നരിക്കുനി

സംസ്ഥാനത്തെ മികച്ച കൃഷി ഓഫീസർ ക്കുള്ള അവാർഡ് ജേതാവും ദീർഘകാലം നരിക്കുനി കൃഷിഭവനിലെ ഓഫീസറുമായിരുന്ന ദാനാ മുനീറിന് ഗ്രാമപഞ്ചായത്ത് യാത്രയയപ്പ് നൽകി. യോഗത്തിൽ പ്രസിഡണ്ട് ജൗഹർ പൂമംഗലം അധ്യക്ഷത വഹിച്ചു .ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷിഹാന രാരപ്പൻ കണ്ടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സിപി ലൈല ,ഐ പി രാജേഷ്, മൊയ്തി നെരോത്ത്, സുബൈദ കൂടത്തങ്കണ്ടി, സുനിൽകുമാർ ടി കെ, സി കെ സലിം ,ടി രാജു, ഉമ്മു സൽമ, ദാനമുനീർ, ബഷീർ മാസ്റ്റർ ,കെ സി കാദർ, വി ബാബു ,എം വത്സല, എം ശിവാനന്ദൻ, ബാലകൃഷ്ണൻ മാസ്റ്റർ, ടി അഷ്റഫ് ,സിദ്ദീഖ് കടന്നലോട്ട് ,പിസി മുഹമ്മദ് മാസ്റ്റർ, ടി പി കോയ ,മുഹമ്മദ് ഈശ്വരമ്പലത്ത്, മൊയ്തീൻ കോയ മാസ്റ്റർ ,മനോജ് ,റഷീദ്, എന്നിവരും സംസാരിച്ചു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!