വെറ്ററിനറി അസി.സർജൻമാർക്ക് മികച്ച അവസരങ്ങളുമായി ലക്ഷദ്വീപ്; അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഇതാണ്
കൊച്ചി: വെറ്ററിനറി അസി.സർജൻമാർക്ക് മികച്ച അവസരങ്ങളുമായി ലക്ഷദ്വീപ്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് കീഴിൽ പ്രവർത്തിക്കുന്ന മൃഗസംരക്ഷണ വകുപ്പിലെ അഞ്ച് ഒഴിവുകളിലേക്കാണിപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കരാർ അടിസ്ഥാനത്തിലുള്ള 11 മാസത്തെ നിയമനത്തിൽ പ്രതിമാസം 50,000 രൂപ വേതനമാണ് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ലഭിക്കുക.ഉദ്യോഗാർത്ഥികൾ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ…