തേജ് ചുഴലിക്കാറ്റ് ഭീഷണിയിൽ ഒമാൻ; കനത്ത മഴയെ തുടർന്ന് 69 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നു; ജാഗ്രതാ നിർദ്ദേശങ്ങളുമായി അധികൃതർ
മസ്കറ്റ്: തേജ് ചുഴലിക്കാറ്റ് ഭീതിയില്‍ ഒമാന്‍. ചുഴലിക്കാറ്റിന്‍റെ പ്രഭാവത്തില്‍ ഒമാന്റെ വിവിധ പ്രദേശങ്ങളിൽ രാത്രിയോടെ മഴ ശക്തമായിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് 69 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നു. ഒമാൻ ജനത ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.തിങ്കളാഴ്ച പുലർച്ചെ ഒമാൻ സമയം നാലുമണിയോട്…