മലപ്പുറം: കടലിലിറങ്ങിയ ഒൻപതു വയസുകാരൻ മുങ്ങി മരിച്ചു. പൊന്നാനി സ്വദേശി തവായിക്കന്‍റകത്ത് മുജീബിന്റെ മകൻ മിഹ്റാൻ (9)ആണ് മരിച്ചത്.ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടം. നാല് സുഹൃത്തുക്കൾക്കൊപ്പമാണ് മിഹ്റാൻ കടലിൽ ഇറങ്ങിയത്. കുട്ടിയെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!