നടന്‍ വിനായകന്‍ അറസ്റ്റില്‍; നടപടി പൊലീസ് സ്റ്റേഷനില്‍ ബഹളം വച്ചതിന്
കൊച്ചി: നടന്‍ വിനായകന്‍ അറസ്റ്റില്‍. പൊലീസ് സ്റ്റേഷനില്‍ ബഹളം വെച്ചതിന് എറണാകുളം നോര്‍ത്ത് പൊലീസാണ് വിനായകനെ അറസ്റ്റ് ചെയ്തത്. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലാണ് സംഭവം.പൊലീസ് സ്റ്റേഷനില്‍ വിനായകന്‍ എത്തിയത് മദ്യപിച്ചതാണെന്ന് പൊലീസ് പറഞ്ഞു. മദ്യപിച്ചെത്തി ബഹളം ഉണ്ടാക്കുകയായിരുന്നുവെന്നും ഇതേതുടര്‍ന്നാണ് നടനെ…