Month: September 2023

പതിനേഴുകാരിയെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു; പ്രതി പൊലീസ് കസ്റ്റഡിയിൽ

കോഴിക്കോട്: പതിനേഴുകാരിയെ യുവാവ് കുത്തി. വാണിമേൽ നിടുംപറമ്പ് സ്വദേശിയാണ് പ്രതി. സംഭവത്തിൽ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് കല്ലാച്ചിയിൽ ആണ് സംഭവം.ഉച്ചയ്ക്ക് 2.15 ഓടെ കല്ലാച്ചി മാർക്കറ്റ് റോഡിലാണ് സംഭവം. പെൺകുട്ടിയുടെ ചുമലിലാണ് യുവാവ് രണ്ട് തവണ കുത്തിയത്. പരിക്കേറ്റ പെൺകുട്ടിയെ…

ഭൂപരിധി ലംഘിച്ചുള്ള 6.25 ഏക്കർ ഭൂമി തിരിച്ച് പിടിക്കാൻ ഉത്തരവ്; മിച്ചഭൂമി കേസില്‍ പി വി അന്‍വറിന് തിരിച്ചടി

കോഴിക്കോട്: പി വി അന്‍വര്‍ എംഎല്‍എക്ക് മിച്ചഭൂമി കേസില്‍ തിരിച്ചടി. ഭൂപരിധി ലംഘിച്ചുള്ള 6.25 ഏക്കർ ഭൂമി തിരിച്ച് പിടിക്കാൻ ഉത്തരവ്. താമരശ്ശേരി താലൂക്ക് ലാൻഡ് ബോർഡാണ് ഒരാഴ്ചയ്ക്കകം നടപടി പൂർത്തിയാക്കാൻ ഉത്തരവിട്ടത്.മിച്ചഭൂമി കേസില്‍ ലാന്‍ഡ് ബോര്‍ഡിനെ തെറ്റിദ്ധരിപ്പിക്കാന്‍ പി വി…

സൈനികന്റെ പുറത്ത് പിഎഫ്‌ഐ എന്ന് എഴുതിയെന്ന പരാതി വ്യാജം; പ്രശസ്തനാകാനുള്ള ഷൈനിന്റെ ആ​ഗ്രഹം പൊളിഞ്ഞതിങ്ങനെ.

കൊല്ലം: സൈനികന്റെ പുറത്ത് പിഎഫ്‌ഐ എന്ന് എഴുതിയെന്ന പരാതി വ്യാജം. അവധിക്ക് നാട്ടിലെത്തിയ രാജസ്ഥാനിൽ സൈനിക സേവനമനുഷ്ഠിക്കുന്ന ചന്നപ്പാറ സ്വദേശി ഷൈനും സുഹൃത്ത് ജോഷിയും ചേർന്ന് നടത്തിയ ഒത്തുകളിയാണ് പരാതിക്ക് പിന്നിലെന്ന് പൊലീസ്. ഷൈൻ പറഞ്ഞപ്രകാരമാണ് ഇത് ചെയ്തതെന്ന് ജോഷി പറഞ്ഞു.…

കാസർകോട് വീടിനുള്ളിൽ ചോര വാർന്ന നിലയിൽ ഗൃഹനാഥന്റെ മൃതദേഹം; കൊലപാതകമെന്ന് സംശയം

കാസർകോട്: കാസർകോട്ട് ദുരൂഹ സാഹചര്യത്തിൽ ഗൃഹനാഥൻ മരിച്ച നിലയിൽ. തൃക്കരിപ്പൂർ പരത്തിച്ചാൽ സ്വദേശി എം.വി ബാലകൃഷ്ണനാണ് (54 ) ആണ് മരിച്ചത്. വീട്ടിനുള്ളിൽ ചോര വാർന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിന് പുറത്തും രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. ചന്തേര പൊലീസ് സ്ഥലത്തെത്തി അന്വേഷണം…

ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

കോഴിക്കോട്: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യർത്ഥി മരിച്ചു. ബേപ്പൂർ അരക്കിണർ ചാക്കേരിക്കാട് പറമ്പ് ബൈത്തുൽ റഹ്മയിൽ കെ.ടി. ജാഫറിന്‍റെ മകൻ ജിൻഷാദ് (16) ആണ് മരിച്ചത്. പ്ലസ്ടു വിദ്യാർത്ഥിയാണ് ജിൻഷാദ്. മയ്യത്ത് സംസ്കാരം ഇന്ന് ഉച്ചയ്ക്ക് മാത്തോട്ടം ഖബറിസ്ഥാൻ മസ്ജിദിൽ…

പേ പേടിയിൽ നരിക്കുനി; നടപടിയില്ലാതെ സംസ്ഥാന സർക്കാർ

കോഴിക്കോട് :പേ പേടിയിൽ നരിക്കുനി ഗ്രാമപഞ്ചായത്ത്, കഴിഞ്ഞ ദിവസം എഴു വയസ്സുകാരിയായ വിദ്യാർത്ഥി ഉൾപ്പെടെ ആറ് പേരെ പേ വിഷബാധയേറ്റ നായ കടിച്ചതിന് പിന്നാലെ ഇന്നലെ വീണ്ടും നരിക്കുനിയിൽ തെരുവുനായ ആക്രമണം, ഇന്നലെ രാത്രി 7 മണിയോടെ നരിക്കുനി ടൗണിലാണ് സംഭവം,…

‘അനുമതിയില്ലാതെ പൊതുപരിപാടികളിൽ പൊലീസ് ട്രെയിനികളെ പങ്കെടുപ്പിക്കരുത്’; ഉത്തരവിറക്കി സായുധസേന ഡിഐജി

മലപ്പുറം: പൊലീസ് ട്രെയിനികളെ പൊതുപരിപാടികളിൽ പങ്കെടുപ്പിക്കുന്നതിന് മുമ്പ് ഇനി മുതൽ എഡിജിപിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. രേഖമൂലം ബന്ധപ്പെട്ട കമാന്‍ഡന്റുമാര്‍ സായുധസേന വിഭാഗം എഡിജിപിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നാണ് ഉത്തരവ്. സര്‍ക്കാര്‍ പരിപാടികളിലടക്കം ഇത് ബാധകമാണെന്നും സായുധസേനാ പൊലീസ് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍…

ബാത്റൂം ക്ലീനർ കഴിച്ച് കസ്റ്റഡിയിലിരിക്കെ ആത്മഹത്യാ ശ്രമം; ജാമ്യം അനുവദിച്ചെങ്കിലും ഗ്രീഷ്മയുടെ ജയിൽ മോചനം നീളും

കൊച്ചി: ഷാരോൺ വധ കേസിൽ ഹൈക്കോടതിയിൽ നിന്ന് ഗ്രീഷ്മക്ക് ജാമ്യം ലഭിച്ചെങ്കിലും ജയിൽ മോചനം നീണ്ടേക്കും. കേസിൽ കസ്റ്റഡിയലിരിക്കെ ബാത്റൂം ക്ലീനർ കഴിച്ച് ആത്മഹത്യ ശ്രമം നടത്തിയ കേസി. കൂടി ജമ്യം ലഭിച്ചാല്ലേ ഗ്രീഷ്മയ്ക്ക് ജയിലിൽ നിന്നും പുറത്തു വരാൻ സാധിക്കു.…

യുവാവിനെ മർദിച്ച് അവശനാക്കി വഴിയില്‍ തള്ളി; കേസിൽ രണ്ട് പ്രതികൾ പിടിയിൽ

കോഴിക്കോട്: യുവാവിനെ മർദിച്ച ശേഷം വഴിയിൽ തള്ളിയ കേസിൽ രണ്ട് പ്രതികളെ പൊലീസ് പിടികൂടി. ആലപ്പുഴയിൽ നിന്നാണ് കൊല്ലം ശാസ്താംകോട്ട സ്വദേശികളെ പേരാമ്പ്ര പൊലീസ് കസ്റ്റഡിയിലെടുത്തത്. ആക്രമണത്തിനിരയായ പേരാമ്പ്ര സ്വദേശി ജിനീഷ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.ജിനീഷിനെ കാറിൽ കൂട്ടിക്കൊണ്ടുപോയി…

error: Content is protected !!