Month: September 2023

വയനാട് പനവല്ലിയില്‍ വീടിനുള്ളിലേക്ക് കുതിച്ചെത്തി കടുവ; വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയക്ക്

മാനന്തവാടി: വയനാട് പനവല്ലിയില്‍ വീടിനുള്ളിലേക്ക് കുതിച്ചെത്തി കടുവ. ഈ സമയം വീട്ടുകാര്‍ ഉണ്ടായിരുന്നെങ്കിലും തലനാരിഴക്കാണ് കടുവയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. പനവല്ലി പുഴക്കര കോളനിയിലെ കയമയുടെ വീട്ടിനുള്ളിലേക്കാണ് കടുവ കയറിയത്. കയമയും ഭാര്യയും വീടിന് പുറത്ത് ഇരിക്കുമ്പോഴാണ് മുരള്‍ച്ചയോടെ കടുവ എത്തിയതെന്നും…

പനയിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം

നരിക്കുനി: പനയിൽ നിന്നും വീണ് യുവാവ് മരിച്ചു. നെടിയനാട് കീരിക്കണ്ടിപുറായിൽ സുർജിത്ത് (36) ആണ് മരിച്ചത്ഇന്നലെ രാവിലെ പാലങ്ങാട് ഭാഗത്ത് നിന്നും ജോലിക്കിടെ പനയിൽ നിന്നും വീഴുകയായിരുന്നു. ഉടനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകിട്ടോടെ മരണപ്പെടുകയായിരുന്നു.ഭാര്യ: സൗമ്യമക്കൾ: അമൽജിത്ത്, അവന്ദികഅച്ചൻ:…

ട്രോളി ബാഗില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത് നാല് കഷ്ണങ്ങളായി; ചുരത്തില്‍ കൊണ്ടിട്ടയാളെ തിരിച്ചറിഞ്ഞതായി സൂചന

കണ്ണൂര്‍: ട്രോളി ബാഗില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ മൃതദേഹം കൊണ്ടിട്ട ആളെ കണ്ടെത്തിയതായി സൂചന. മാക്കൂട്ടം ചുരത്തില്‍ നാലുകഷ്ണമാക്കിയ നിലയിൽ ആണ് യുവതിയുടെ മൃതദേഹം ട്രോളിബാഗിൽ കണ്ടെത്തിയത്. ഇത് ആരുടെ മൃതദേഹമാണെന്ന് കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. കണ്ണവത്തിന് പുറമേ, കണ്ണപുരത്തും…

കോടഞ്ചേരിയിൽ കാണാതായ ആൾ തോട്ടിൽ മരിച്ച നിലയിൽ; ഭാസ്കരനെ കണ്ടെത്തിയത് ആറ് ദിവസങ്ങൾക്ക് ശേഷം

കോഴിക്കോട്: കോടഞ്ചേരിയിൽ ആറു ദിവസം മുൻപ് കാണാതായ ആൾ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പാറേപ്പറമ്പിൽ ഭാസ്കരനെ (48) ആണ് മേക്കോഞ്ഞി കോളനിയോടു ചേർന്നുള്ള തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്ന് വൈകിട്ട് അഞ്ചിനാണു ഭാസ്കരന്റെ മൃതദേഹം തോട്ടിൽ കണ്ടെത്തിയത്.സെപ്റ്റംബർ 16 നാണു…

ജാഗ്രതൈ; നരിക്കുനി ആറുപേരെ കടിച്ച നായക്ക് പേ വിഷബാധ

നരിക്കുനി കാരുകുളങ്ങര ആറുപേരെ കടിച്ച നായക്ക് പേ വിഷബാധ,ഇന്നലെ വൈകിട്ട് ഒരു വിദ്യാർത്ഥി ഉൾപ്പെടെ ആറുപേർക്കും രണ്ട് വളർത്ത് മൃഗങ്ങൾക്കും നായയുടെ കടിയേറ്റിരുന്നു,നരിക്കുനി പഞ്ചായത്തിലെ 3,4 വാർഡുകൾ കേന്ദ്രീകരിക്കുന്ന കാരുകുളങ്ങര മൂർഖൻ കുണ്ട് പ്രദേശങ്ങളിലാണ് നാടിനെ ഭീതിയിലാഴ്ത്തിയ സംഭവം, കടിയേറ്റവരെ ഉടൻതന്നെ…

തെങ്ങ് കയറ്റത്തിനിടെ കടന്നല്‍ കുത്തേറ്റു; നാൽപത്തിയൊന്നുകാരന് ദാരുണാന്ത്യം

കോഴിക്കോട്: തെങ്ങുകയറ്റ തൊഴിലാളി കടന്നൽ കുത്തേറ്റ് മരിച്ചു. പുതുപ്പാടി കണ്ണപ്പൻകുണ്ട് സ്വദേശി സുരേന്ദ്രനാണ് (41) മരിച്ചത്. കണ്ണപ്പന്‍കുണ്ട് മട്ടിക്കുന്നില്‍ വച്ച് ബുധനാഴ്ചയാണ് സുരേന്ദ്രന് കടന്നൽ കുത്തേറ്റത്. മണാശ്ശേരി കെഎംസിടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സക്കിടെയാണ് മരണം സംഭവിച്ചത്. സംസ്കാരം ഇന്ന് വൈകുന്നേരം…

മിന്നൽ വേഗത്തിൽ പാഞ്ഞ് ഹബീബ്; ഒന്നാം ക്ലാസുകാരന്‍റെ വൈറൽ വീഡിയോ പങ്കുവച്ച് വിദ്യാഭ്യാസ മന്ത്രി

മഞ്ചേരി: ശരവേഗത്തിൽ പാഞ്ഞ ഹബീബിന്റെ ഓട്ടം ഇന്ന് സോഷ്യൽ മീഡിയയിലെല്ലാം വൈറൽ ആണ്. കൊച്ചു മിടുക്കനായ ഈ ഒന്നാം ക്ലാസുകാരന്റെ ഓട്ടമത്സര വീഡിയോ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പങ്കുവച്ചതോടെ ഹബീബ് സ്കൂളിലെ സ്റ്റാറായി. ‘അമ്പട… ഇവനെ പിടിക്കാൻ ആരുണ്ട്, ഈ…

കടമെടുത്തത് 2500, തിരിച്ചടക്കേണ്ടി വന്നത് ഇരട്ടി തുകയും; ലോൺ ആപ്പിന്റെ ഭീഷണിയിൽ ജീവിതം വഴിമുട്ടി യുവാവ്

മലപ്പുറം: ലോൺ ആപ്പിൽ നിന്ന് പണം കടമെടുത്ത യുവാവിന് തിരിച്ചടക്കേണ്ടി വന്നത് ഇരട്ടി തുകയായിരുന്നു. വെറും 2500 രൂപയാണ് ഇയാൾ ലോൺ എടുത്തത്. എന്നാൽ തിരിച്ചടക്കേണ്ടി വന്നത് രണ്ടരലക്ഷം രൂപയാണ്. അത് മാത്രമായിരുന്നില്ല തിരിച്ചടവ് മുടങ്ങിയപ്പോൾ പുതിയ ആറ് ആപ്പുകളിൽ നിന്ന്…

സംസ്ഥാനത്ത് ഭീഷണിയായി ഡെങ്കിപ്പനി; ഇന്നലെ രോഗം സ്ഥിരീകരിച്ചത് 89 പേർക്ക്; ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: നിപയ്ക്ക് പിന്നാലെ സംസ്ഥാനത്തെ പിടികൂടി ഡെങ്കിപ്പനിയും. ഇന്നലെ മാത്രമായി 89 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടുതൽ രോഗികളും എറണാകുളം ജില്ലയിൽ നിന്നുമാണ്. ജില്ലയിൽ ഇന്നലെ മാത്രമായി 31 പേർക്കാണ് രോഗം ബാധിച്ചതായി കണ്ടെത്തിയത്.നേരത്തെ ഡെങ്കിപ്പനി ബാധിച്ചവരിൽ രോഗം വീണ്ടും ബാധിക്കുമ്പോള്‍…

ഇനിമുതൽ എല്ലാ യുപിഐ ആപ്പുകൾ ഉപയോഗിച്ചും പണമിടപാടുകൾ നടത്താം; പുതിയ അപ്ഡേഷനുമായി വാട്ട്സ്ആപ്പ്

ന്യൂഡൽഹി: ഇനി മുതൽ ഇന്ത്യൻ ഉപഭോക്താക്കൾക്ക് വാട്ട്സ്ആപ്പ് വഴി പണമിടപാട് നടത്താം. രാജ്യത്ത് നിന്നുള്ള വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് മെറ്റയുടെ പുതിയ നീക്കം. കഴിഞ്ഞ ദിവസമാണ് ഈ പുതിയ അപ്ഡേറ്റ് അവതരിപ്പിച്ചത്. നേരത്തെ തന്നെ വാട്ട്സാപ്പിൽ പേയ്മെന്റ് സംവിധാനം നിലവിലുണ്ടായിരുന്നു. ഇപ്പോൾ…

error: Content is protected !!