നരിക്കുനി ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി കലോത്സവത്തിന് ഉജ്ജ്വല തുടക്കം
നരിക്കുനി ഗ്രാമപ്പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ നടത്തുന്ന ഭിന്നശേഷി കലോത്സവം നരിക്കുനി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി കെ സലീം ഉദ്ഘാടനം ചെയ്തു, വൈസ് പ്രസിഡണ്ട് മിനി പുല്ലങ്കണ്ടി അധ്യക്ഷതവഹിച്ചു,നൂറോളം ഭിന്നശേഷി വിദ്യാർഥികൾ ഒപ്പനയുൾപ്പെടെ വിവിധ കലാപരിപാടികൾ അവതരിപ്പിക്കും. ഇന്ന് വൈകീട്ടോടെ…