കറി വെയ്ക്കുന്നതിനെ ചൊല്ലി തർക്കം; പിന്നാലെ ഭാര്യ കിടപ്പുമുറിയിൽ മരിച്ച നിലയിൽ; രണ്ടര വർഷത്തിന് ശേഷം ഭർത്താവ് പിടിയിൽ
കൽപ്പറ്റ: യുവതിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ടു വർഷത്തിന് ശേഷം ഭർത്താവ് പിടിയിൽ. മേപ്പാടി റിപ്പണ്‍ സ്വദേശിനി ഫര്‍സാനയുടെ മരണത്തിലാണ് ഭര്‍ത്താവ് മേപ്പാടി ചൂരല്‍മലയില്‍ പൂക്കാട്ടില്‍ ഹൗസില്‍ അബ്ദുൽ സമദിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മകളുടെ മരണം കൊലപാതകമാണെന്ന…