Category: Latest News

വീട് ജപ്തി ചെയ്ത് ബാങ്ക്; കോഴിക്കോട് സ്കൂൾ വരാന്തയിലേക്ക് താമസം മാറ്റി നാലം​ഗ കുടുംബം

കോഴിക്കോട്: ലോണടവ് മുടങ്ങിയതോടെ വീട് ജപ്തി ചെയ്ത് ബാങ്ക്. പെരുവഴിയിലായ കുടുംബം സ്കൂൾ വരാന്തയിലേക്ക് താമസം മാറ്റി. കോഴിക്കോട് ചെങ്ങോട്ടുകാവിലാണ് നാലംഗ കുടുംബം സ്കൂൾ വരാന്തയിൽ താമസിക്കുന്നത്. ചെങ്ങോട്ട്കാവ് സ്വദേശി റിയാസും കുടുംബവുമാണ് ബാങ്ക് വീട് പൂട്ടി പോയതിനെത്തുടർന്ന് പെരുവഴിയിലായത്.ഇന്ന് രാവിലെ…

ഈ വർഷം പേവിഷ ബാധയേറ്റ് മരിച്ചത് 16 പേര്‍; നാല് മാസത്തിനിടെ കടിയേറ്റത് ഒന്നേകാല്‍ ലക്ഷത്തിലധികം പേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവ് നായയുടെ ആക്രമണത്തിൽ ഈ വർഷം മരിച്ചത് 16 പേര്‍. 2025 ജനുവരി മുതല്‍ മെയ് വരെയുള്ള കണക്കുകളാണ് ആരോഗ്യവകുപ്പ് പുറത്തുവിട്ടത്. ഈ വര്‍ഷം ഏപ്രില്‍ മെയ് മാസത്തില്‍ തെരുവ് നായയുടെ കടിയേറ്റ് കൊല്ലം മലപ്പുറം പത്തനംതിട്ട ജില്ലകളില്‍…

എൻകെസി അബ്ദുറഹിമാൻ മരണപ്പെട്ടു

എളേറ്റിൽ ഒഴലക്കുന്ന് പരേതനായ എൻകെസി അഹമ്മദ് ഹാജിയുടെ മകൻ എൻകെസി അബ്ദുറഹിമാൻ (56) മരണപ്പെട്ടു,മയ്യിത്ത്നിസ്കാരം ഇന്ന് (18/07/25) വെള്ളി വൈകീട്ട് 6 മണിക്ക് ഒഴലക്കുന്ന് ജുമാ മസ്ജിദിൽ നടക്കും മക്കൾ : റിയാസ് (ജിദ്ദ) ശഹല ഫെബിൻ വള്ളിയോത്ത് മരുമക്കൾ :…

ചർച്ചയ്ക്ക് മധ്യസ്ഥ സംഘത്തെ അയക്കണമെന്ന് ആക്ഷൻ കൗൺസിൽ, കേന്ദ്രസർക്കാറിനെ സമീപിക്കാൻ സുപ്രീം കോടതി നിർദേശം

കൊച്ചി: നിമിഷപ്രിയയുടെ മോചനം ആവശ്യപ്പെട്ടുള്ള മധ്യസ്ഥ ചർച്ചയ്ക്ക് യെമനിൽ പോകണമെന്ന് ആവശ്യപ്പെട്ടവരോട് കേന്ദ്ര സർക്കാരിനെ സമീപിക്കാൻ സുപ്രീം കോടതി നിർദേശം. നിമിഷപ്രിയയുടെ മോചനത്തിനായി മധ്യസ്ഥ സംഘത്തെ നിയോഗിക്കണമെന്നായിരുന്നു ഹർജിക്കാരുടെ ഒരാവശ്യം. യെമനിലേക്ക് പോകാൻ അനുവദിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. തുടർന്ന് വിഷയത്തിൽ കേന്ദ്ര…

കാവുംപൊയിൽ പേരടി അബൂബക്കർ ഹാജി മരണപെട്ടു

നരിക്കുനി കാവുംപൊയിൽ പേരടി അബൂബക്കർ ഹാജി(62) മരണപ്പെട്ടു ഭാര്യ സൽമ മക്കൾ: മിഥിലാജ് മിഹിജഹ് മരുമക്കൾ:മെഹന, നുസ്രിയ മയ്യത്ത് നിസ്കാരം ഇന്ന് വെള്ളി അസർ നിസ്കാരത്തിനു ശേഷം അത്തിക്കോട് ജുമാമസ്ജിദിൽ നടക്കും

കാവുംപൊയിൽ പേരടി അബൂബക്കർ ഹാജി മരണപെട്ടു

നരിക്കുനി കാവുംപൊയിൽ പേരടി അബൂബക്കർ ഹാജി(62) മരണപ്പെട്ടു ഭാര്യ സൽമ മക്കൾ: മിഥിലാജ് മിഹിജഹ് മരുമക്കൾ:മെഹന, നസ്രിൻ മയ്യത്ത് നിസ്കാരം ഇന്ന് വെള്ളി അസർ നിസ്കാരത്തിനു ശേഷം അത്തിക്കോട് ജുമാമസ്ജിദിൽ നടക്കും

ചീരക്കുളത്തിൽപറമ്പിൽ മുഹമ്മദ്മരണപ്പെട്ടു

ചീരക്കുളത്തിൽപറമ്പിൽ മുഹമ്മദ്മരണപ്പെട്ടു നരിക്കുനിചീരക്കുളത്തിൽപറമ്പിൽ മുഹമ്മദ്മരണപ്പെട്ടു.മയ്യത്ത് നിസ്കാരംനാളെ (വെള്ളി) രാവിലെ 9.30 ന് നരിക്കുനി ജുമാ മസ്ജിദിലും, 10 മണിക്ക് അത്തിക്കോട് ജുമാ മസ്ജിദിലും നടക്കും

ഈസ്റ്റ് കിഴക്കോത്ത് ചോനാ മണ്ണിൽ അഹമ്മദ്‌കുട്ടി നിര്യാതനായി

കൊടുവള്ളി : ഈസ്റ്റ് കിഴക്കോത്ത് ചോനാ മണ്ണിൽ അഹമ്മദ്‌കുട്ടി (82)നിര്യാതനായി .മക്കൾ: ഇസ്മായിൽ.അബ്ദുൽ ബഷീർ. അഷ്‌റഫ്‌. മുസ്തഫ. അബ്ദുൽ റഹീം. റംല. ജുവൈരിയ്യ.  മരുമക്കൾ: സുലൈമാൻ മടവൂർമുക്ക്.  ഇബ്രാഹീം താമരശ്ശേരി.ഹൈറുന്നിസ്സ. ആയിഷ കുട്ടി.നസീറ. സുലൈഖ.ഫരീദ. മയ്യിത്ത് നിസ്കാരം. ഇന്ന് വ്യാഴം വൈകുന്നേരം…

ജോലിക്കിടെ വലിയ ഷീറ്റ് കൈയില്‍ നിന്നും താഴേക്ക് വീണു, പിടിക്കാനുള്ള ശ്രമത്തില്‍ നെഞ്ചില്‍ തുളച്ച്‌ കയറി 30 വയസുകാരന് ദാരുണാന്ത്യം

മലപ്പുറം: ഷീറ്റ് നെഞ്ചില്‍ തറച്ച്‌ ഇൻഡസ്ട്രിയല്‍ ജീവനക്കാരന് ദാരുണാന്ത്യം. കുളത്തൂർ ഓണപ്പുടയിലെ പൂശാലിക്കുളമ്പിൽ പുതുവാക്കുത്ത് സുരേഷിന്റെ മകൻ 30 വയസുകാരനായ ജിഷ്ണുവാണ് മരണപ്പെട്ടത്. ചൊവ്വാഴ്ച പകല്‍ 11.30നായിരുന്നു സംഭവം നടന്നത്. പുഴക്കാട്ടിരി പാതിരമണ്ണ സ്‌കൂളിനടുത്തുള്ള വീട്ടിലെ റാക്കിന്റെ ജോലിക്കിടെ വലിയ ഷീറ്റ്…

പാമ്പ് കടിച്ച് പതിനാറുകാരിക്ക് ദാരുണാന്ത്യം

മാനന്തവാടി: പാമ്പുകടിയേറ്റ് പ്ലസ് വൺ വിദ്യാർത്ഥിനി മരിച്ചു. മാനന്തവാടി വള്ളിയൂർക്കാവ് കാവ്‌കുന്ന് പുള്ളിൽ വൈഗ വിനോദ് ആണ് മരിച്ചത്. പാമ്പ് കടിച്ച വിവരം പെൺകുട്ടി അറിഞ്ഞിരുന്നില്ല. ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്നാണ് പതിനാറുകാരിയായ വൈ​ഗ ആശുപത്രിയിൽ ചികിത്സ തേടിയത്. ആശുപത്രിയിലെ പരിശോധനയിൽ…

error: Content is protected !!