എളേറ്റിൽ ഒഴലക്കുന്ന് പരേതനായ എൻകെസി അഹമ്മദ് ഹാജിയുടെ മകൻ എൻകെസി അബ്ദുറഹിമാൻ (56) മരണപ്പെട്ടു,മയ്യിത്ത്നിസ്കാരം ഇന്ന് (18/07/25) വെള്ളി വൈകീട്ട് 6 മണിക്ക് ഒഴലക്കുന്ന് ജുമാ മസ്ജിദിൽ നടക്കും മക്കൾ : റിയാസ് (ജിദ്ദ) ശഹല ഫെബിൻ വള്ളിയോത്ത് മരുമക്കൾ : ജിഷാദ് വള്ളിയോത്ത്, ശഹന മടവൂർ മുക്ക്

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!