സംസ്ഥാനത്ത് കുതിച്ചുയർന്ന് ഡെങ്കിപ്പനി കേസുകൾ; ആകെ മരണം 26; കോഴിക്കോട് ഉൾപ്പെടെ ഏഴ്ജില്ലകളിൽ പ്രത്യേക ജാഗ്രതാ നിർദേശം
,തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകൾ കുതിച്ചുയരുന്നു. ഈ മാസം 15 ദിവസത്തിനിടെ മാത്രം 269 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 2 ഡെങ്കിപ്പനി മരണം ഈ മാസം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ മാസം 408 പേർക്ക് ഡെങ്കി ബാധിക്കുകയും 3 പേർ മരിക്കുകയും…