തിരൂരിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവം; നാല് സഹോദരങ്ങൾ പോലീസ് കസ്റ്റഡിയിൽ
മലപ്പുറം: തിരൂർ വാടിക്കലിൽ യുവാവ് കുത്തേറ്റു മരിച്ച സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്ന നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരൂർ കാട്ടിലപ്പള്ളി സ്വദേശി തുഫൈൽ (26) കൊല്ലപ്പെട്ട സംഭവത്തിൽ ആണ് നാല് സഹോദരങ്ങളെ പോലീസ് പിടികൂടിയത്. തിരൂർ വാടിക്കൽ സ്വദേശികളായ ഫഹദ്, ഫാസിൽ,…