Category: Latest News

സര്‍ക്കാര്‍ ആശുപത്രികളില്‍ സോഷ്യല്‍ വര്‍ക്കര്‍മാരുടെ സേവനം ലഭ്യമാക്കും

തിരുവനന്തപുരം: രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും മികച്ച സേവനങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ആശുപത്രികളില്‍ സോഷ്യല്‍ വര്‍ക്കര്‍മാരുടെ സേവനം ഉറപ്പാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്ന ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനിഷ്യേറ്റീവിന്റെ ഭാഗമായാണ് നടപടി.മെഡിക്കല്‍ കോളേജുകളില്‍ ജനസൗഹൃദ അന്തരീക്ഷം…

വിഴിഞ്ഞത്ത് ആദ്യ കപ്പല്‍ ഒക്ടോബര്‍ ആറിന്; എത്തുന്നത് ചൈനയില്‍ നിന്ന് ക്രെയിനുമായി, മൂന്നു കപ്പലുകള്‍ പിന്നാലെ

തിരുവനന്തപുരം: ചൈനയിൽ നിന്ന് ക്രെയിനുകളുമായുള്ള ഒരു കപ്പൽ ഒക്ടോബർ 4 ന് വിഴിഞ്ഞം തുറമുഖത്ത് ആദ്യമായി ഡോക്ക് ചെയ്യും. തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അറിയിച്ചതാണിത്‌മുഖ്യ മന്ത്രി പിണറായി വിജയൻ, ദേശീയ ഗതാഗത മന്ത്രി സർബാനന്ദ സോനോവൽ എന്നിവർ അദാനിയുടെ വിഴിഞ്ഞം…

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി കുടിശിക വിഷയം; സംസ്ഥാന സർക്കാരിനോട് മറുപടി തേടി ഹൈക്കോടതി

കൊച്ചി: സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി കുടിശ്ശിക വിഷയത്തിൽ അധ്യാപക സംഘടന നൽകിയ ഹർജിയിൽ സംസ്ഥാന സർക്കാരിനോട് മറുപടി തേടി ഹൈക്കോടതി. അധ്യാപകർക്ക് കൊടുക്കാനുള്ള കുടിശ്ശിക തുക എന്ന് കൊടുത്തു തീർക്കുമെന്നുള്ള കാര്യം അറിയിക്കണമെന്ന് ഹൈകോടതി സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു.കേന്ദ്രഫണ്ട് ലഭിക്കാത്തതാണ്…

25 വർഷത്തിന് ശേഷം ഏറ്റവും വലിയ ജില്ലയെന്ന നേട്ടം തിരിച്ച പിടിച്ച് ഇടുക്കി

ഇടുക്കി: പാലക്കാട് ജില്ലയിൽ നിന്ന് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചിരിക്കുകയാണ് ഇടുക്കി. 25 വർഷത്തിന് ശേഷമാണ് ഇടുക്കി ഈ സ്ഥാനം തിരിച്ചു പിടിച്ചത്. എന്നാൽ ഇതുസംബന്ധിച്ച് സോഷ്യൽമീഡിയയിൽ വലിയ ചർച്ചകളാണ് നടക്കുന്നത്. ജില്ലകൾ വളരാൻ തുടങ്ങിയോ എന്ന സംശയങ്ങളാണ് പലരും ഉന്നയിച്ചത്. ജില്ലകളുടെ…

25 വർഷത്തിന് ശേഷമാണ് ഇടുക്കി ഈ സ്ഥാനം തിരിച്ചു പിടിച്ചത്.

പ്രശസ്ത എഴുതുകാരനും കവിയുമായ വി.കെ മരക്കാർ കുട്ടി അന്തരിച്ചു

കോഴിക്കോട് :പ്രശസ്ത എഴുതുകാരനും കവിയുമായ മലയമ്മ വി.കെ മരക്കാർ കുട്ടി(73) അന്തരിച്ചു.ഭാര്യമാർ : ആയിശ തറമ്മണ്ണിൽ, ഫാത്തിമ കോക്കല്ലൂർ,മക്കൾ റൈഹാന, മീഡിയ പൾസ് മുക്കം, റഊഫ് കോക്കല്ലൂർ, റാഷിദ് ( ഖത്തർ )മരുമക്കൾ: അബ്ദുനാസർ ഖത്തർ,ഫസീല, റസീന.മയ്യത്ത് നിസ്ക്കാരം നാളെ (ബുധൻ)…

മദ്യനയം പിൻവലിക്കണം:ഡോ.ഹുസൈൻ മടവൂർ

കോഴിക്കോട്:സംസ്ഥാനത്ത് കൂടുതൽ മദ്യം ഉൽപാദിപ്പിച്ച് കൂടുതൽ ആളുകളിലേക്കെത്തിക്കുന്ന പുതിയ മദ്യനയം മനുഷ്യത്വ വിരുദ്ധവും അതിക്രൂരവുമായതിനാൽ എത്രയും പെട്ടെന്ന് പിൻവലിക്കണമെന്ന് കോഴിക്കോട് പാളയം ജുമാ മസ്ജിദ് ചീഫ് ഇമാം ഡോ.ഹുസൈൻ മടവൂർ ആവശ്യപ്പെട്ടു.മനുഷ്യൻ്റെ ജീവന്നും സ്വത്തിന്നും സ്വൌര്യ ജീവിതത്തിന്നും ഭീഷണിയായിത്തീർന്നിട്ടുള്ള മദ്യം നിരോധിക്കേണ്ട…

ജിഎം .യു.പി സ്കൂൾ എളേറ്റിൽ വായനവാരത്തിന് തുടക്കമായി

എളേറ്റിൽ : എളേറ്റിൽ ജി.എം യുപി സ്കൂൾ വായന വാരത്തിന് വൈവിധ്യമാർന്ന പരിപാടികളാണ് ആസൂത്രണം ചെയ്തത്. വായനദിന പ്രത്യേക അസംബ്ലിയോടെ പരിപാടികൾക്ക് തുടക്കമായി. ജനുവരി 19 ന് ജൻമദിനം ആഘോഷിക്കുന്ന കുട്ടികൾ അവരുടെ ജന്മദിന സമ്മാനമായി ക്ലാസ് ലൈബ്രറിയിലേക്ക് പുസ്തങ്ങൾ സംഭാവന…

error: Content is protected !!