കോഴിക്കോട് :പ്രശസ്ത എഴുതുകാരനും കവിയുമായ മലയമ്മ വി.കെ മരക്കാർ കുട്ടി(73) അന്തരിച്ചു.ഭാര്യമാർ : ആയിശ തറമ്മണ്ണിൽ, ഫാത്തിമ കോക്കല്ലൂർ,മക്കൾ റൈഹാന, മീഡിയ പൾസ് മുക്കം, റഊഫ് കോക്കല്ലൂർ, റാഷിദ് ( ഖത്തർ )മരുമക്കൾ: അബ്ദുനാസർ ഖത്തർ,ഫസീല, റസീന.മയ്യത്ത് നിസ്ക്കാരം നാളെ (ബുധൻ) രാവിലെ 8 മണിക്ക് ഈസ്റ്റ് മലയമ്മ ജുമാ മസ്ജിദിൽ നടക്കും

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!