ഓടിത്തുടങ്ങിയ ട്രെയിനിൽ നിന്നിറങ്ങാൻ ശ്രമിക്കുന്നതിനിടെ അപകടം; ആലുവയിൽ വൃദ്ധന്റെ കൈ അറ്റു
കൊച്ചി: ട്രെയിനിൽ നിന്നും ചാടിയിറങ്ങുന്നതിനിടെ അപകടത്തിൽ പെട്ട് വൃദ്ധന്റെ കൈ അറ്റു. കോഴിക്കോട് ചേവായൂർ സ്വദേശി ശശിധരനാണ് പരിക്കേറ്റത്. ആലുവ റെയിൽവേ സ്റ്റേഷനിൽ ആണ് സംഭവം. ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലാണ് ശശിധരൻ വീണത്. ഓടിത്തുടങ്ങിയ ട്രെയിനിൽ നിന്നിറങ്ങാൻ ശ്രമിക്കുമ്പോഴാണ് അപകടം ഉണ്ടായത്.…