Category: Latest News

സഹോദരൻ സഹോദരിയെ കുത്തിക്കൊന്നു; ആക്രമണം പ്രകോപനമില്ലാതെ

തിരുവനന്തപുരം: തലസ്ഥാനത്ത് റിട്ടയേർഡ് കെഎസ്ഇബി ജീവനക്കാരിയെ സഹോദരൻ കുത്തിക്കൊലപ്പെടുത്തി. വിജയമ്മയെ സഹോദരൻ സുരേഷാണ് കുത്തിക്കൊലപ്പെടുത്തിയത്. പ്രതി മാനസിക വെല്ലുവിളി നേരിടുന്നയാളാണ് എന്നാണ് വിവരം. കുത്തേറ്റ വിജയമ്മയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഇയാളെ മുൻപ് പലവട്ടം പൊലീസ് തന്നെ ഇടപെട്ട്…

കോഴിക്കോട്ടെ ക്കുള്ള ഇൻഡിഗോ എയർലൈൻസ് വിമാനം യന്ത്ര തകരാറിനെ തുടർന്ന് വൈകുന്നു; വെട്ടിലായി യാത്രക്കാർ

ദമ്മാം: ദമ്മാമിൽനിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ട ഇൻഡിഗോ എയർലൈൻസ് വിമാനം വൈകുന്നു. ബുധനാഴ്ച രാവിലെ 11.30ക്ക് ദമ്മാമിൽനിന്ന് പുറപ്പെടേണ്ട വിമാനം യന്ത്ര തകരാറിനെ തുടർന്നാണ് വൈകുന്നത്. എ 239 വിമാനം ആണ് മണിക്കൂറുകൾ വൈകിയിട്ടും പുറപ്പെടാനാവാതെ യാത്രക്കാരെ വെട്ടിലാക്കിയത്.ആദ്യം ഒരു മണിക്കൂർ വൈകും…

കോഴിക്കോട് ആഫ്രിക്കന്‍ പന്നിപ്പനി ; ആശങ്കപ്പെടേണ്ടതില്ലെന്ന് മൃഗസംരക്ഷണ വകുപ്പ്

കോഴിക്കോട് ജില്ലയില്‍ ആദ്യമായി ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു.ജാനകിക്കാട്ടില്‍ ചത്ത പന്നികള്‍ക്കാണ് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചത്. നിപ റിപ്പോര്‍ട്ട് ചെയ്ത പ്രദേശത്തിനടുത്താണ് കാട്ടുപന്നികള്‍ കൂട്ടത്തോടെ ചത്തത്‌.ഭോപ്പാല്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ഇത് മനുഷ്യരിലേക്ക് പകരില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും മൃഗസംരക്ഷണ…

ഉജ്വല പാചക വാതക സബ്‌സിഡി ഉയർത്തി; എൽപിജി വില 100 രൂപ കുറയും

ന്യൂഡൽഹി: പ്രധാനമന്ത്രി ഉജ്വല പാചക വാതക സബ്‌സിഡി ഉയർത്തി. 200 രൂപയിൽ നിന്ന് 300 രൂപയാക്കിയാണ് ഉയർത്തിയത്. രാജ്യത്തെ പത്തുകോടി ഉപഭോക്താക്കൾക്ക് എൽപിജി വില നൂറ് രൂപ കുറയും. ഈ മാസം സിലിണ്ടറിന് 200 രൂപ കുറച്ചിരുന്നു. ഇതിന് പുറമെയായിരിക്കും 300…

‘കനിവ്’ സേവനം ഇനി മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി; ഫോണിലെ ജിപിഎസ് സംവിധാനത്തിലൂടെ ആംബുലന്‍സ് സേവനം സജ്ജമാക്കുമെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: ആംബുലന്‍സ് സേവനം പൊതുജനങ്ങള്‍ക്ക് ലഭിക്കുന്നതിനായി പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ സജ്ജമാകുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതോടെ 108 എന്ന നമ്പറില്‍ ബന്ധപ്പെടാതെ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന അപ്ലിക്കേഷന്‍ വഴി ആംബുലന്‍സ് സേവനം ലഭ്യമാക്കാന്‍ കഴിയും. സേവനം തേടുന്ന…

പതിനേഴുകാരൻ തൂങ്ങിമരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് സാൻ്റാക്ലോസിൻ്റെ മുഖംമൂടി ധരിച്ചനിലയിൽ

കണ്ണൂർ കുറുവയിൽ പ്ലസ് ടു വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുറുവ കാഞ്ഞിരയിലെ ഫർഹാനെ (17)യാണ് കിടപ്പു മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം സാന്റാക്ലോസിന്റെ മുഖം മൂടി ധരിച്ച നിലയിലായിരുന്നു. തോട്ടട എസ്.എൻ.ട്രസ്റ്റ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിയാണ് ഫർഹാൻ.

ലൈൻ ശരിയാക്കാൻ ഉപയോഗിച്ചത് ഇരുമ്പ് തോട്ടി; വൈദ്യുതാഘാതമേറ്റ് കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം

കന്യാകുമാരി: ഒരു കുടുംബത്തിലെ മൂന്നുപേർ ഷോക്കേറ്റ് മരിച്ചു. മഴയത്ത് വീട്ടിലെ വൈദ്യുതി പോയതോടെ ഇരുമ്പ് തോട്ടി ഉപയോഗിച്ച് ലൈൻ ശരിയാക്കാൻ ശ്രമിക്കവെ ആയിരുന്നു അപകടം ഉണ്ടായത്. അപകടത്തിൽ അമ്മയും രണ്ട് മക്കളുമാണ് മരിച്ചത്. കന്യാകുമാരിയിലെ തിരുവട്ടാറിന് സമീപം ആറ്റുരിലാണ് ദാരുണ സംഭവം…

സിക്കിമില്‍ മിന്നൽ പ്രളയം; സൈനിക വാഹനങ്ങളുൾപ്പെടെ വെള്ളത്തിനടിയിൽ, 23 സൈനികരെ കാണാതായി

ഗാങ്ടോക്: സിക്കിമിലെ ടീസ്റ്റ നദിയിൽ മിന്നൽ പ്രളയം. ചുങ്താങ് അണക്കെട്ട് തുറന്നുവിട്ടതിനേത്തുടർന്ന് നദിയിൽ ക്രമാതീതമായി ജലനിരപ്പ് ഉയരുകയായിരുന്നു. ചിലയിടങ്ങളിൽ 20 അടി വരെ ജലനിരപ്പുയർന്നിരുന്നു. പ്രളയത്തിൽ 23 സൈനികരെ കാണാതാവുകയും സൈനിക വാഹനങ്ങളുൾപ്പെടെ വെള്ളത്തിനടിയിലാവുകയും ചെയ്തു. കാണായവർക്കു വേണ്ടി സൈന്യം തിരച്ചിൽ…

പാട്ടുപാടാൻ ആവശ്യപ്പെട്ടപ്പോൾ പാടിയില്ല; പ്ലസ് വൺ വിദ്യാർഥിയെ പ്ലസ്ടു വിദ്യാർഥികൾ ക്രൂരമായി മർദിച്ചു

ബാലുശ്ശേരി (കോഴിക്കോട്)∙ പതിനാറുകാരന് സീനിയർ വിദ്യാർത്ഥികളുടെ ക്രൂര മർദനം. കരിയാത്തൻകാവ് ശിവപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ സയൻസ് വിദ്യാർഥി ഷാമിലിനാണ് (17) മർദനമേറ്റത്. മർദനമേറ്റ് ബോധരഹിതനായി വീണ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചൊവ്വാഴ്ച വൈകിട്ട്…

ലഹരി ഉപയോ​ഗത്തെ തുടർന്ന് വാക്കു തർക്കം; കൊലക്കേസ് പ്രതിയെ സുഹൃത്ത് തലക്കടിച്ച് കൊന്നു

കുമ്പള: യുവാവിനെ കൊന്ന് കിണറ്റില്‍ തള്ളിയ കേസിലെ പ്രതി തലക്കടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിലെ പ്രതി പിടിയിൽ. ഇയാളുടെ സുഹൃത്ത് കൂടിയായ ഹബീബ് എന്ന ബഹബി(32)യെ ആണ് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്. ആറ് മണിയോടെ കുമ്പള കുണ്ടങ്കാരടുക്ക ഐ.എച്ച്.ആര്‍.ഡി കോളനിക്ക് സമീപത്ത്…

error: Content is protected !!