റിമാൻഡ് പ്രതി കൊയിലാണ്ടി സബ്ജയിലിൽനിന്ന് തടവുചാടി; താമരശ്ശേരി സ്വദേശി അനസ് അറസ്റ്റിലായത് മോഷണക്കേസില്‍
കോഴിക്കോട്: മോഷണക്കേസില്‍ അറസ്റ്റിലായ റിമാന്‍ഡ് പ്രതി കൊയിലാണ്ടി സബ് ജയിലില്‍നിന്ന് തടവുചാടി. താമരശ്ശേരി സ്വദേശി അനസാണ് ഞായറാഴ്ച രാവിലെ ജയില്‍ ചാടിയത്.പ്രഭാത കര്‍മങ്ങള്‍ നിർവഹിക്കുന്നതിനായി പുറത്തിറക്കിയ സമയത്ത് പുറകിലെ മതിലുവഴിയാണ് ഇയാള്‍ ജയില്‍ ചാടിയതെന്നാണ് പോലീസ് പറയുന്നത്. ബാലുശ്ശേരി പോലീസാണ് മോഷണക്കേസില്‍…