സൗദി യുവതിയുടെ ലൈംഗികാതിക്രമ പരാതി; മല്ലു ട്രാവലർ അറസ്റ്റിൽ
കൊച്ചി: സൗദി യുവതിയുടെ ലൈംഗിക അതിക്രമ പരാതിയിൽ മല്ലു ട്രാവലർ അറസ്റ്റിൽ. മല്ലു ട്രാവലർ എന്ന് വിളിക്കുന്ന വ്ലോഗർ ഷാക്കിർ സുബ്ഹാന്റെ അറസ്റ്റ് എറണാകുളം സെൻട്രൽ പൊലീസാണ് രേഖപ്പെടുത്തിയത്. ഇടക്കാല മുൻകൂർ ജാമ്യമുള്ളതിനാൽ ബോണ്ടിൽ വിട്ടയച്ചു.അഭിമുഖത്തിനെന്ന് പറഞ്ഞ് കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍…