Category: Latest News

നാദാപുരത്ത് വിദ്യാര്‍ത്ഥി തോട്ടില്‍ മുങ്ങി മരിച്ചു

നാദാപുരം:നാദാപുരത്ത് വിദ്യാര്‍ത്ഥി തോട്ടിലെ വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു. ചെക്യാട് കുറുവന്തേരി  പുതിയടത്ത് ചെറ്റക്കണ്ടി ഹാരിസിന്റെ മകന്‍ ഷംനാദ് (19) ആണ് മരിച്ചത്‌. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം.സഹോദരനൊപ്പം തോട്ടില്‍ കുളിക്കാന്‍ പോയതായിരുന്നു ഷംനാദ്. തോട്ടില്‍ ബണ്ട് കെട്ടി വെള്ളം തടഞ്ഞു…

ആകാശത്ത് വെച്ച് വിമാനത്തിന്റെ എൻജിൻ ഓഫ് ചെയ്തു; മാജിക് മഷ്‌റൂം അടിച്ച് ഫിറ്റായിരുന്നെന്ന് വിശദീകരണം; പൈലറ്റിനെതിരെ കേസെടുത്ത് പോലീസ്

ഒളിംപിയ: ആകാശത്ത് വെച്ച് വിമാനത്തിന്റെ എൻജിൻ ഓഫാക്കി പൈലറ്റ്. ബുധനാഴ്ചയായിരുന്നു സംഭവം. വാഷിംഗ്ടണിൽ നിന്നും സാൻ ഫ്രാൻസിസ്‌കോയിലേക്ക് പോയ അലാസ്‌ക എയർലൈൻസ് ഫ്‌ളൈറ്റി​ന്റെ എൻജിനാണ് പൈലറ്റ് ഓഫാക്കിയത്. ജോസഫ് ഡി. എമേഴ്‌സൺ(44) എന്നയാളാണ് എൻജിൻ ഓഫ് ചെയ്തത്. താൻ മാജിക് മഷ്‌റൂമടിച്ച്…

പി സി ജോർജും പാർട്ടിയും എൻഡിഎയിലേക്ക് ? ഷോൺ ജോർജ് ബിജെപി സംസ്ഥാന കാര്യാലയത്തിലെത്തി കെ സുരേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: പി സി ജോർജിന്റെ ജനപക്ഷം സെക്കുലർ എൻഡിഎ സഖ്യത്തിനൊരുങ്ങുന്നവെന്ന് സൂചന. ജനപക്ഷം ചെയർമാൻ ഷോൺ ജോർജ് ബിജെപി സംസ്ഥാന കാര്യാലയത്തിലെത്തി. കെ സുരേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി. എന്നാൽ തന്റെ സന്ദർശനവും കൂടിക്കാഴ്ചയുമെല്ലാം അനൗദ്യോഗികമാണെന്നാണ് ഷോണിന്റെ പ്രതികരണം. എൻഡിഎയിൽ ലോക്‌സഭാ സ്ഥാനാർത്ഥി…

നെടിയനാട് എളഞ്ചേരി തറുവേയ് മരണപ്പെട്ടു

നരിക്കുനി: നെടിയനാട് എളഞ്ചേരി തറുവേയ് (75) മരണപ്പെട്ടു.ഭാര്യ: മറിയമക്കൾ: അബ്ദുൽ റഷീദ്, ജുമ്ന, ഹസീനമരുമക്കൾ: മജീദ്, ഫൈസൽ, സെലീനമയ്യിത്ത് നിസ്കാരം: നാളെ രാവിലെ 8.30 ന് കൊട്ടയോട്ട് ജുമാ മസ്ജിദിലും 9 മണിക്ക് അത്തിക്കോട് ജുമാ മസ്ജിദിലും നടക്കും.

കണ്ണൂരിൽ യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ചു; പ്രതിയെ ഓടിച്ചിട്ട് പിടികൂടി പോലീസ്

കണ്ണൂര്‍: സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിക്ക് കുത്തേറ്റു. ചെറുപുഴയിലെ ഡ്രൈവിംഗ് സ്‌കൂളിലെ ജീവനക്കാരിയായ സി.കെ. സിന്ധുവിനാണ് കുത്തേറ്റത്. യുവതിയുടെ തലയ്ക്കും പുറത്തിനുമാണ് കുത്തേറ്റത്. സംഭവത്തില്‍ കന്യാകുമാരി സ്വദേശി രാജന്‍ യേശുദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതി കത്തി ഉപയോഗിച്ച് ആക്രമിച്ചശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ…

വാഹന പരിശോധനയ്ക്കിടെ ഒന്നേകാൽ കിലോ കഞ്ചാവ് പിടികൂടി; കോഴിക്കോട് സ്വദേശികളായ യുവാക്കൾ പൊലീസ് പിടിയിൽ

തൊണ്ടർനാട്: വയനാട് വാളാന്തോട് വാഹന പരിശോധനയ്ക്കിടെ ഒന്നേകാൽ കിലോ കഞ്ചാവ് പിടികൂടി. കോഴിക്കോട് സ്വദേശികളായ തൊട്ടിൽപ്പാലം പയ്യന്‍റെവിട താഴെക്കുനിയിൻ വീട്ടിൽ പി.ടി. ശ്രീഷ് (25), കുറ്റ്യാടി, പുത്തൻപുരയിൽ പി.പി. സുബൈർ (41) എന്നിവർ പൊലീസിന്റെ പിടിയിലായി.തൊണ്ടർനാട് എസ്.എച്ച്.ഒ രാജീവ് കുമാറിന്റെ നേതൃത്വത്തിൽ…

ഡൽഹിയിൽ പലസ്തീൻ ഐക്യദാർഢ്യ പ്രകടനം; വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത് പൊലീസ്

ന്യൂഡൽഹി: ഡൽഹിയിൽ പലസ്തീനെ പിന്തുണച്ച് നടത്തിയ പ്രകടനത്തിന് പിന്നാലെ വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. ജന്തർ മന്ദറിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർത്ഥി നേതാക്കളെ ആണ് അറസ്റ്റ് ചെയ്ത് നീക്കിയത്.എസ്.ഐ.ഒ ദേശീയ പ്രസിഡന്റ് ഇ.കെ റമീസ്, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ദേശീയ പ്രസിഡന്റ്…

സ്‌കൂട്ടറുമായി ബസിന് മുന്നില്‍ അഭ്യാസപ്രകടനം; യുവാവിനെതിരെ കേസെടുത്ത് കോഴിക്കോട് പൊലീസ്

കോഴിക്കോട്: സ്‌കൂട്ടറുമായി ബസിന് മുന്നില്‍ അഭ്യാസപ്രകടനം നടത്തിയ യുവാവിനെതിരെ കേസെടുത്ത് പൊലീസ്. കല്ലായി സ്വദേശി ഫർഹാനെതിരെ പന്നിയങ്കര പൊലീസ് കേസെടുത്തു. ഇയാൾ ബസിന് മുന്നിൽ തടസം സൃഷ്‌ടിച്ച്‌ വണ്ടിയോടിച്ചതിനാണ് കേസ്.ഇന്നലെ വൈകിട്ട് കോഴിക്കോട് മീഞ്ചന്ത ബൈപാസിലാണ് സംഭവം നടന്നത്. സിഗ്‌ സാഗ്‌…

ഷവർമ കഴിച്ചതിനെ തുടർന്ന് യുവാവ് മരിച്ച സംഭവം; രക്തത്തിൽ സാൽമോണെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി

കാക്കനാട്: ഷവർമ കഴിച്ചതിനു ശേഷം ഭക്ഷ്യ വിഷബാധയേറ്റ് മരിച്ച യുവാവിന്റെ രക്തത്തിൽ സാൽമോണെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. ഷവർമയിലൂടെ ആണോ ഈ ബാക്‌ടീരിയ യുവാവിന്റെ ശരീരത്തിൽ എത്തിയതെന്ന് പരിശോധിക്കും.രക്ത സാമ്പിളിന്റെ പരിശോധനയിലൂടെയാണ് ബാക്ടീരിയയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. രാഹുലിന്റെ ഹൃദയത്തിൽ നിന്നുള്ള രക്തസാമ്പിളുകളും…

സംസ്ഥാനത്തെ സപ്ലൈകോ സ്റ്റോറുകൾ ശൂന്യം; മികച്ച സ്ഥാപനത്തിനുള്ള അവാര്‍ഡ് നേടിയ കണ്ണൂരിലെ പീപ്പിള്‍സ് ബസാറിൽ ഉള്ളത് 5 ഇനങ്ങള്‍ മാത്രം

തിരുവനന്തപുരം: സംസ്ഥാനത്തെ സപ്ലൈകോ സ്റ്റോറുകളിൽ സാധനങ്ങൾ കിട്ടാനില്ല. ഭക്ഷ്യമന്ത്രിയുടെ മണ്ഡലമായ നെടുമങ്ങാട്ടെ സപ്ലൈകോ സ്റ്റോറുകളിലും എല്ലാ സബ്സിഡി ഇനങ്ങളുമില്ല. പതിമൂന്ന് ഇനം സബ്സിഡി സാധനങ്ങളാണ് ലഭ്യമല്ലാത്തത്. മന്ത്രി മിന്നൽ പരിശോധന നടത്തിയ നെടുമങ്ങാട് പീപ്പിള്‍സ് ബസാറിൽ മൂന്ന് സസ്ബിഡി ഇനങ്ങള്‍ മാത്രമാണുള്ളത്.…

error: Content is protected !!