മുൻകോപം ചികിത്സിച്ച് മാറ്റാനായി എത്തി; യുവതിയെ പീഡിപ്പിച്ച കേസിൽ വ്യാജ സിദ്ധൻ പിടിയിൽ
ആലപ്പുഴ: ചികിത്സക്കെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ വ്യാജ സിദ്ധൻ പിടിയിൽ. കായംകുളം പെരിങ്ങാല പേരേത്ത് വീട്ടിൽ സലിമിനെ (49) യാണ് കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. മുൻകോപം മാറ്റുന്നതിനായാണ് ഇയാളുടെ വീട്ടിലേക്ക് യുവതി എത്തിയത്. സംഭവത്തിൽ യുവതി പൊലീസില്‍ പരാതിപ്പെട്ടതോടെയാണ്…