100 കോടി രൂപ ആം ആദ്മി പാർട്ടിക്കു കിട്ടിയതിന് തെളിവുണ്ടെന്ന് ഇഡി; അരവിന്ദ് കെജ്രിവാൾ ചോദ്യം ചെയ്യലിന് ഇന്ന് ഹാജരായേക്കും
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ മദ്യനയ കേസുമായി ബന്ധപ്പെട്ട് ഇഡി ഇന്ന് ചോദ്യം ചെയ്യും. ഇന്ന് രാവിലെ 11 മണിയോടെയാണ് ചോദ്യം ചെയ്യലിന് ഹാജരാകനായുള്ള നിർദ്ദേശം. 100 കോടി രൂപ ആം ആദ്മി പാർട്ടിക്കു കിട്ടിയതിന് തെളിവുണ്ടെന്നും ഇഡി പറയുന്നു.വിജയ്…