ക്ഷേമ പെന്‍ഷന്‍ ഉടൻ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍
തിരുവനന്തപുരം: ക്ഷേമ പെന്‍ഷന്‍ ഉടൻ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ഒരു മാസത്തെ ക്ഷേമ പെന്‍ഷനും സാമൂഹ്യ സുരക്ഷ പെന്‍ഷനുമാണ് വിതരണം ചെയ്യുന്നത്. 64 ലക്ഷം പേര്‍ പെന്‍ഷന്‍ ഡേറ്റബേസിലുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.പെന്‍ഷന്‍ നേരിട്ട് ലഭിക്കുന്നവര്‍ക്ക് സഹകരണ…