ബൈക്ക് വർക് ഷോപ്പിന്റെ മറവിൽ ലഹരി വൽപ്പന; എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
ഫറോക്ക്: എം.ഡി.എം.എയുമായി കോഴിക്കോട് നല്ലളത്ത് യുവാവ് പിടിയിൽ. വെളുത്തേടത്ത് ഷാഹുൽ ഹമീദ്(28) ആണ് പൊലീസ് പിടിയിലായത്. വീടിനോട് ചേർന്നുള്ള ബൈക്ക് വർക് ഷോപ്പിന്റെ മറവിലാണ് ഷാഹുൽ ലഹരി വിൽപ്പന നടത്തിയിരുന്നത്. കഴിഞ്ഞ ഒരു വർഷക്കാലമായി നല്ലളത്ത് കുടുംബവുമായി വാടകക്ക് താമസിക്കുകയായിരുന്നു ഇയാൾ.കോഴിക്കോട്…