കത്തറമ്മൽ കരൂഞ്ഞി മുഹമ്മദ് മരണപ്പെട്ടു
കത്തറമ്മൽ – കരൂഞ്ഞി മുഹമ്മദ് മുട്ടായി(ട്രാവൽസ് ) മരണപ്പെട്ടു.
വാർത്തകളിലെ കൃത്യത
കത്തറമ്മൽ – കരൂഞ്ഞി മുഹമ്മദ് മുട്ടായി(ട്രാവൽസ് ) മരണപ്പെട്ടു.
മുക്കം : മുരിങ്ങം പുറായി നൊട്ടൻതൊടികയിൽ അബ്ദുസമദ് ഹാജി (62) നിര്യാതനായി. മുക്കം സോൺ കേരള മുസ്ലിം ജമാഅത്ത് എക്സിക്യുട്ടീവ് മെമ്പർ ആയിരുന്നു
ന്യൂ ഡൽഹി: വഖഫ് ഭേദഗതി നിയമത്തിനെതിരെ ഭാരത ബന്ദിന് ആഹ്വാനം ചെയ്ത് അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോർഡ്. ഒക്ടോബർ മൂന്നിന് രാജ്യവ്യാപകമായി ബന്ദ് നടത്തുമെന്നാണ് മുസ്ലീം വ്യക്തിനിയമ ബോർഡ് പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ 8 മുതൽ ഉച്ചയ്‌ക്ക് രണ്ടുമണി വരെയാണ് ബന്ദ്.ആശുപത്രികളും അനുബന്ധ…
കോഴിക്കോട്: കോഴിക്കോട് ഫറോക്കിൽ മുക്കുപണ്ടം പണയം വെച്ച് ആത്മഹത്യാ കുറിപ്പെഴുതി 9 ലക്ഷം രൂപയുമായി മുങ്ങിയ പ്രതി വർഷങ്ങൾക്കിപ്പുറം പിടിയിൽ. ചെറുവണ്ണൂർ സ്വദേശി വർഷയെ ആണ് തൃശ്ശൂരിൽ നിന്നും മൂന്ന് വർഷത്തിന് ശേഷം പൊലീസിൻ്റെ പിടികൂടിയത്. സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ 226.5…
മണ്ണാർക്കാട്: പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണുമരിച്ചു. മണ്ണാർകാട് അലനല്ലൂരിലാണ് സംഭവം. കണ്ണകുണ്ട് കിഴക്കേപുറത്ത് അബ്ദുൾ മജീദിന്റെ മകൾ മലീഹ(16) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം.കുഴഞ്ഞുവീണ ഉടനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. മണ്ണാർക്കാട് എംഇഎസ് എച്ച്എസ് എസി ലെ പത്താം ക്ലാസ്…
കൊച്ചി: ദുൽഖർ സൽമാന്റെ ഒരു കാർ കൂടി പിടിച്ചെടുത്ത് കസ്റ്റംസ്. കാർ കണ്ടെത്തിയത് ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ. നിസാൻ പട്രോൾ വൈ60 എന്ന കാറാണ് കസ്റ്റംസ് പിടിച്ചെടുത്തത്. എറണാകുളത്ത് വെണ്ണലയിലുള്ള ബന്ധുവീട്ടിൽ നിന്നാണ് വാഹനം കണ്ടെത്തിയത്.ചുവന്ന നിറത്തിലുള്ള വാഹനമാണ്…
വണ്ടൂർ: കൂരാട് വരമ്പൻകല്ല് പാലത്തിന് സമീപത്തുണ്ടായ വാഹനാപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. ഏഴംഗ കുടുംബം സഞ്ചരിച്ച കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിലാണ് വാഹനത്തിലുണ്ടായിരുന്ന ഒരാൾക്ക് ജീവൻ നഷ്ടമായത്. കൂരാട് ചെല്ലക്കൊടി കരിമ്പന കുഞ്ഞിമുഹമ്മദിന്റെ ഭാര്യ മൈമൂന (62) ആണ് മരിച്ചത്. അപകടത്തിൽ വാഹനത്തിലുണ്ടായിരുന്ന എല്ലാവർക്കും…
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടരവയസുകാരിയെ കിണറ്റിലെറിഞ്ഞുകൊന്ന കേസിൽ അമ്മ ശ്രീതു അറസ്റ്റിൽ. കുഞ്ഞിനെ കൊന്നത് അമ്മയുടെ അറിവോടെയാണെന്ന് ഫോറൻസിക് പരിശോധനയിലൂടെ പോലീസ് കണ്ടെത്തി. കേസിൽ ശ്രീതുവിന്റെ സഹോദരൻ ഹരികുമാർ നേരത്തെ അറസ്റ്റിലായിരുന്നു. ശ്രീതുവിനെ പാലക്കാടുനിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.കൊലപാതകത്തിൽ സഹോദരിക്ക് പങ്കുള്ളതായി ഹരികുമാർ…
തിരുവനന്തപുരം: അംഗന്‍വാടിയില്‍ നിന്നും വാങ്ങിയ അമൃതം പൊടിയിൽ പല്ലിയുടെ ജഡം കണ്ടെത്തി. അമൃത പൊടി കഴിച്ച രണ്ടുവയസുകാരിക്ക് ചര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് പൊടിയുടെ പാക്കറ്റ് പൊട്ടിച്ച് പരിശോധിച്ചപ്പോളാണ് പല്ലിയുടെ ജഡം കണ്ടെത്തിയത്. ഇന്നലെ വൈകിട്ടാണ് കുട്ടിക്ക് ആരോഗ്യ പ്രശനങ്ങൾ അനുഭവപ്പെട്ടത്.വെള്ളറട…
മലപ്പുറം: മലപ്പുറത്ത് ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് അപകടം. രണ്ടുപേർക്ക് ദാരുണാന്ത്യം. ദേശീയപാതയിൽ മലപ്പുറം വികെ പടിക്ക് സമീപം വലിയപറമ്പിലാണ് ഇന്ന് രാത്രി ഒമ്പതുമണിയോടെ അപകടമുണ്ടായത്. നിര്‍ത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ചുകയറുകയായിരുന്നു. കാറിലുണ്ടായിരുന്ന വൈലത്തൂർ സ്വദേശി ഉസ്മാൻ, വള്ളിക്കുന്ന് സ്വദേശി…