വീട് ജപ്തി ചെയ്ത് ബാങ്ക്; കോഴിക്കോട് സ്കൂൾ വരാന്തയിലേക്ക് താമസം മാറ്റി നാലംഗ കുടുംബം
കോഴിക്കോട്: ലോണടവ് മുടങ്ങിയതോടെ വീട് ജപ്തി ചെയ്ത് ബാങ്ക്. പെരുവഴിയിലായ കുടുംബം സ്കൂൾ വരാന്തയിലേക്ക് താമസം മാറ്റി. കോഴിക്കോട് ചെങ്ങോട്ടുകാവിലാണ് നാലംഗ കുടുംബം സ്കൂൾ വരാന്തയിൽ താമസിക്കുന്നത്. ചെങ്ങോട്ട്കാവ് സ്വദേശി റിയാസും കുടുംബവുമാണ് ബാങ്ക് വീട് പൂട്ടി പോയതിനെത്തുടർന്ന് പെരുവഴിയിലായത്.ഇന്ന് രാവിലെ…