Category: Latest News

സംസ്ഥാനത്ത് കുതിച്ചുയർന്ന് ഡെങ്കിപ്പനി കേസുകൾ; ആകെ മരണം 26; കോഴിക്കോട് ഉൾപ്പെടെ ഏഴ്ജില്ലകളിൽ പ്രത്യേക ജാഗ്രതാ നിർദേശം

,തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകൾ കുതിച്ചുയരുന്നു. ഈ മാസം 15 ദിവസത്തിനിടെ മാത്രം 269 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. 2 ഡെങ്കിപ്പനി മരണം ഈ മാസം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ മാസം 408 പേർക്ക് ഡെങ്കി ബാധിക്കുകയും 3 പേർ മരിക്കുകയും…

സംസ്ഥാനത്ത് കുതിച്ചുയർന്ന് ഡെങ്കിപ്പനി കേസുകൾ; ആകെ മരണം 26; കോഴിക്കോട് ഉൾപ്പെടെ ഏഴ്ജില്ലകളിൽ പ്രത്യേക ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകൾ കുതിച്ചുയരുന്നു. ഈ മാസം 15 ദിവസത്തിനിടെ മാത്രം 269 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. 2 ഡെങ്കിപ്പനി മരണം ഈ മാസം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ മാസം 408 പേർക്ക് ഡെങ്കി ബാധിക്കുകയും 3 പേർ മരിക്കുകയും…

‘ജീവനുള്ള ഒരു കോൺഗ്രസുകാരനും ബിജെപിക്കൊപ്പം വരില്ല; സുരേന്ദ്രൻ ആളും തരവും നോക്കി കളിക്കണം’; കെ സുധാകരന്റെ പ്രതികരണം ഇങ്ങനെ..

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ജീവനുള്ള ഒരു കോൺഗ്രസുകാരനും ബിജെപിക്കൊപ്പം വരില്ലെന്ന് സുധാകരൻ പറഞ്ഞു. സുരേന്ദ്രൻ ആളും തരവും നോക്കി കളിക്കണമെന്നും സുധാകരൻ പറഞ്ഞു.ജീവനുള്ള ഒരു കോൺഗ്രസുകാരനും ബിജെപിക്കൊപ്പം വരില്ല.…

‘സാറേ, പാമ്പ് കടിച്ചു… രക്ഷിക്കണം’; ജിത്തുവിനു കടിച്ചത് ബൈക്കിൽ ഒളിച്ച പാമ്പ്; ജീവൻ കാത്ത് പോലീസുകാർ

തൊടുപുഴ: ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ പാമ്പു കടിയേറ്റ യുവാവ് സഹായം തേടിയെത്തിയത് പൊലീസ് സ്റ്റേഷനിൽ. ശനിയാഴ്ച രാത്രി 12നു കരിങ്കുന്നം സ്റ്റേഷനിലാണ് സംഭവമുണ്ടായത്. കരിമണ്ണൂർ കോട്ടക്കവല കോട്ടയിൽ ജിത്തു തങ്കച്ചൻ (18) പാമ്പു കടിയേറ്റതിനു പിന്നാലെ സഹായം അഭ്യർത്ഥിച്ച് പൊലീസ് സ്റ്റേഷനിലേക്ക്…

ഓടുന്ന കെഎസ്ആർടിസി ബസിന്റെ ടയർ ഊരിപ്പോയി; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തിരുവനന്തപുരം: ഓടുന്ന ബസിന്റെ ടയർ ഊരി തെറിച്ചു. കെഎസ്ആർടിസി ബസിന്റെ ടയറാണ് ഊരി പോയത്. വെടിവച്ചാൻ കോവിലിൽ വച്ചായിരുന്നു അപകടം. തിരുവനന്തപുരം വിഴിഞ്ഞം ഡിപ്പോയിലെ ബസാണ് അപകടത്തിൽ പെട്ടത്. യാത്രക്കാർക്ക് ആർക്കും പരിക്കേറ്റിട്ടില്ല.രാവിലെ എട്ടരയോടെയാണ് അപകടം നടന്നത്. വിഴിഞ്ഞത്ത് നിന്ന് നാഗർകോവിലിലേക്ക്…

കെഎസ്ആര്‍ടിസി ബസില്‍ വനിതാ കണ്ടക്ടറോട് നഗ്നതാ പ്രദർശനം; യാത്രക്കാർ ഇടപെട്ടതോടെ ഇറങ്ങിയോടി; ഒളിവിലായിരുന്ന യുവാവ് പിടിയിൽ

കായംകുളം: കെഎസ്ആര്‍ടിസി ബസില്‍ വനിതാ കണ്ടക്ടറോട് നഗ്‌നത പ്രദര്‍ശിപ്പിച്ച് അപമര്യാദയായി പെരുമാറിയ ആൾ പിടിയില്‍. കായംകുളത്തു നിന്നും താമരക്കുളത്തിന് പോയ ബസിൽ ഇന്നലെ വൈകീട്ടായിരുന്നു സംഭവം. കണ്ണമംഗലം വില്ലേജില്‍ മറ്റം വടക്ക് മുറിയില്‍ മറ്റം മഹാദേവ ക്ഷേത്രത്തിന് സമീപം തോട്ടു കണ്ടത്തില്‍…

സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരും ഇനി ഖാദി കോട്ട് ധരിക്കും

സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരും ഇനി ഖാദി കോട്ട് ധരിക്കും. ഖാദി ബോര്‍ഡ് തയാറാക്കിയ പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയതോടെയാണ് സംസ്ഥാനത്ത് പദ്ധതിക്ക് തുടക്കമാകുന്നത്ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ഖാദി കോട്ട് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഖാദി വ്യവസായ ബോര്‍ഡ് പയ്യന്നൂര്‍ ഖാദി…

കണ്ണൂര്‍ വിമാനത്താവളം വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ നിരക്കില്‍ സന്ദര്‍ശിക്കാം

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി വിമാനം ഇറങ്ങുന്നതും പറന്നുയരുന്നതും സന്ദര്‍ശക ഗ്യാലറിയില്‍ നിന്ന് കാണാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുക്കുന്നു.നവംബര്‍ 15 മുതല്‍ വിമാനത്താവളത്തിന്റെ നാലാംവാര്‍ഷിക ദിനമായ ഡിസംബര്‍ ഒമ്ബത് വരെയാണ് വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ നിരക്കില്‍ സന്ദര്‍ശക ഗ്യാലറിയില്‍ പ്രവേശനം അനുവദിക്കുക.വിവിധ…

രാത്രി കനത്ത മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ ഇടിയോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്; ജാ​ഗ്രതാ നിർദ്ദേശങ്ങൾ ഇങ്ങനെ..

തിരുവനന്തപുരം: സംസ്ഥാനത്ത് രാത്രിയിൽ കനത്ത മഴയ്ക്ക് സാധ്യത. വരുന്ന മണിക്കൂറുകളിൽ കേരളത്തിൽ മൂന്ന് ജില്ലകളിൽ ഒഴികെ കനത്ത മഴ പെയ്യുമെന്നാണ് ഏറ്റവും പുതിയ മുന്നറിയിപ്പ്. ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.ഏഴ് മണിക്ക് ശേഷം പുറത്തിറക്കിയ അറിയിപ്പിൽ അടുത്ത 3…

കോട്ടയത്തെ ഷെല്‍റ്റര്‍ ഹോമില്‍നിന്ന് കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി

കോട്ടയം മാങ്ങാനം ഷെല്‍റ്റര്‍ ഹോമില്‍നിന്ന് പോക്സോ കേസ് ഇരകളടക്കം കാണാതായ 9 പെൺകുട്ടികളെ കണ്ടെത്തി. കൂത്താട്ടുകുളത്തിന് സമീപം ഇലഞ്ഞിയില്‍നിന്നാണ് ഇവരെ കണ്ടെത്തിയത്. കാണാതായ ഒരു പെണ്‍കുട്ടിയുടെ ബന്ധുവീട്ടിലായിരുന്നു ഒന്‍പതുപേരും.ഇന്ന് രാവിലെ 5.30 യ്ക്ക് കുട്ടികളെ വിളിച്ചുണർത്താനായി പോയ സമയത്താണ് കുട്ടികളെ കാണാനില്ലെന്ന്…

error: Content is protected !!