Category: Latest News

തിരൂരിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവം; നാല് സഹോദരങ്ങൾ പോലീസ് കസ്റ്റഡിയിൽ

മലപ്പുറം: തിരൂർ വാടിക്കലിൽ യുവാവ് കുത്തേറ്റു മരിച്ച സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്ന നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരൂർ കാട്ടിലപ്പള്ളി സ്വദേശി തുഫൈൽ (26) കൊല്ലപ്പെട്ട സംഭവത്തിൽ ആണ് നാല് സഹോദരങ്ങളെ പോലീസ് പിടികൂടിയത്. തിരൂർ വാടിക്കൽ സ്വദേശികളായ ഫഹദ്, ഫാസിൽ,…

കായികമന്ത്രിയുടെയും സംഘത്തിന്റെയും സ്‌പെയിന്‍ യാത്രയ്ക്ക് ചെലവില്ലെന്ന വാദം തെറ്റ്; ഖജനാവിൽ നിന്നും മുടക്കിയത് 13 ലക്ഷം എന്ന് വിവരാവകാശ രേഖ

ലയണൽ മെസ്സിയെ കേരളത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളുടെ ഭാഗമായി സ്പോർട്സ് മന്ത്രി വി.അബ്ദുറഹ്മാൻ സ്പെയിൻ സന്ദർശിച്ചത് വിവാദത്തിൽ. സ്പെയിൻ യാത്രക്കായി സർക്കാർ ഖജനാവിൽ നിന്ന് ഏകദേശം 13 ലക്ഷം രൂപ ചെലവഴിച്ചതായി വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നടത്തിയ യാത്രയുടെ…

കൊടുവള്ളി തലപ്പെരുമണ്ണ സ്വദേശി ദമാമിൽ മരണപ്പെട്ടു

കൊടുവള്ളി തലപ്പെരുമണ്ണ ചീരുകണ്ടിയിൽ റഊഫ് (48) സൗദിയിലെ ദമാമിൽ വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടു കെഎംസിസിയുടെ നേതൃത്വത്തിൽ തുടർനടപടികൾ നടത്തിവരുന്നു

വാണി‌മേലിൽ തെങ്ങ് കട പുഴകി വീണ് യുവതിക്ക് ദാരുണാന്ത്യം

കോഴിക്കോട് വാണിമേലിൽ തെങ്ങ് കട പുഴകി വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കുനിയിൽ പീടികയ്ക്ക് സമീപം ജംഷീദിന്റെ ഭാര്യ ജമീല എന്ന് വിളിക്കുന്ന ഫഹീമ ആണ് മരിച്ചത്. 30 വയസ് ആയിരുന്നു. വീടിൻ്റെ മുറ്റത്ത് കുഞ്ഞിന് ഭക്ഷണം നൽകുന്നതിനിടെയാണ് തെങ്ങ് യുവതിയുടെ മുകളിലേക്ക്…

വാണി‌മേലിൽ തെങ്ങ് കട പുഴകി വീണ് യുവതിക്ക് ദാരുണാന്ത്യം

കോഴിക്കോട് വാണിമേലിൽ തെങ്ങ് കട പുഴകി വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കുനിയിൽ പീടികയ്ക്ക് സമീപം ജംഷീദിന്റെ ഭാര്യ ജമീല എന്ന് വിളിക്കുന്ന ഫഹീമ ആണ് മരിച്ചത്. 30 വയസ് ആയിരുന്നു. വീടിൻ്റെ മുറ്റത്ത് കുഞ്ഞിന് ഭക്ഷണം നൽകുന്നതിനിടെയാണ് തെങ്ങ് യുവതിയുടെ മുകളിലേക്ക്…

വോട്ടർ ലിസ്റ്റിൽപേര് ചേർക്കുന്നതിനുള്ള സമയപരിധി നീട്ടിയേക്കും; തീരുമാനം നാളെ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ വോട്ടർപട്ടികയിൽ പേര് ചേർക്കാനും വിവരങ്ങൾ തിരുത്താനും നൽകിയിട്ടുള്ള സമയപരിധി നീട്ടുന്നതിനെക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ നാളെ തീരുമാനമെടുക്കും. നിലവിൽ അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി ഇന്നാണ്. ഓഗസ്റ്റ് അവസാന വാരം വരെ സമയം നീട്ടണമെന്ന് രാഷ്ട്രീയ പാർട്ടികളായ…

കണ്ണീരണിയിച്ച് നാലാം ക്ലാസുകാരിയുടെ അനുഭവക്കുറിപ്പ്, കേസെടുത്ത് പോലീസ്

ആലപ്പുഴ: ആലപ്പുഴ ആദിക്കാട്ടുകുളങ്ങരയിൽ നാലാം ക്ലാസുകാരിയെ പിതാവും രണ്ടാനമ്മയും ചേർന്ന് ക്രൂരമായി മർദിച്ചുവെന്ന് വെളിപ്പെടുത്തൽ. കുട്ടിയുടെ മുഖത്തും കാലിലും മർദനമേറ്റതിന്റെ പാടുകളുണ്ട്. ആദിക്കാട്ടുകുളങ്ങര കഞ്ചുകോട് പൂവണ്ണം തടത്തിൽ അൻസറും രണ്ടാം ഭാര്യയും ചേർന്നാണ് വിദ്യാർഥിനിയെ ക്രൂരമായി മർദിച്ചത്. സംഭവത്തിൽ നൂറനാട് പോലീസ്…

പരീക്ഷ എഴുതുന്നതിന് 75% ഹാജര്‍ നിര്‍ബന്ധമാക്കി സിബിഎസ്ഇ; രേഖകള്‍ പൂര്‍ത്തിയല്ലെങ്കിൽ സ്കൂളിന്റെ അംഗീകാരം വരെ റദ്ധാക്കിയേക്കും

ന്യൂഡൽഹി: പത്താംക്ലാസുകാര്‍ക്കും പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കും 2026 ല്‍ പരീക്ഷ എഴുതുന്നതിന് 75% ഹാജര്‍ നിര്‍ബന്ധമാക്കി സിബിഎസ്ഇ. അടിയന്തര മെഡിക്കല്‍ ആവശ്യങ്ങളുള്ളവരും ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും കായിക ഇനങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കും മറ്റ് ഗുരുതര കാരണങ്ങളുള്ളവര്‍ക്കും കാരണം വ്യക്തമാക്കുന്ന മതിയായ രേഖകള്‍ സമർപ്പിച്ചാൽ…

പാരസെറ്റാമോൾ നിരോധിച്ചിട്ടില്ല; അഭ്യൂഹങ്ങൾക്ക് വിരാമം

ന്യൂഡൽഹി: പാരസെറ്റാമോൾ ഇന്ത്യയിൽ നിരോധിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റും പ്രചരിച്ച അഭ്യൂഹങ്ങൾക്ക് ഇതോടെ അവസാനമായി. വ്യാപകമായി ഉപയോഗിക്കുന്ന ഈ വേദനസംഹാരിയും പനി മരുന്നും നിരോധിക്കാൻ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (CDSCO) ഇതുവരെ ഒരു നിർദേശവും പുറപ്പെടുവിച്ചിട്ടില്ലെന്ന്…

പുന്നശ്ശേരി വെസ്റ്റ് എയുപി സ്കൂളിൽ ചങ്ങാതിക്കൊരു തൈ ക്യാമ്പയിൻ സംഘടിപ്പിച്ചു

കാക്കൂർ ഗ്രാമപഞ്ചായത്തിലെ പുന്നശ്ശേരി വെസ്റ്റ് എയുപി സ്കൂളിൽ ചങ്ങാതിക്കൊരു തൈ ക്യാമ്പയിൻ സംഘടിപ്പിച്ചു. ഹരിത കേരളം മിഷനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി നടപ്പിലാക്കുന്ന ഒരു തൈ നടാം :ഒരു കോടി വൃക്ഷവൽക്കരണത്തിന്റെ ഭാഗമായാണ് കുട്ടികളെ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ചങ്ങാതിക്കൊരു തൈ പഞ്ചായത്ത്…

error: Content is protected !!