രോഗികൾക്ക് ആശ്വാസം; നിപ ആൻ്റി ബോഡി കോഴിക്കോട് ലാബിൽ എത്തിയതായി മന്ത്രി വീണാ ജോർജ്ജ്
തിരുവനന്തപുരം: നിപ്പക്കായുള്ള ആൻ്റി ബോഡി കോഴിക്കോട് ആർജിസിബി മൊബൈൽ ലാബിൽ എത്തിയതായി ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. നിപയ്ക്ക് എതിരായുള്ള മോണോക്ലോൺ ആന്റിബോഡി ആണ് ജില്ലയിൽ എത്തിയത്. മുപ്പതിന് മരണപ്പെട്ട വ്യക്തിയുടെ സമ്പർക്കത്തിലുള്ള ആളുകളുടെ പരിശോധന ഉറപ്പാക്കുമെന്ന് വീണാ ജോർജ്ജ്…