ശ്രുതി തരംഗം പദ്ധതി; സൗജന്യ ശസ്ത്രക്രിയകള്‍ തുടങ്ങിയതായി ആരോഗ്യ വകുപ്പ് മന്ത്രി, അപേക്ഷകൾ അയക്കേണ്ടത് ഇങ്ങനെ..
തിരുവനന്തപുരം: സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിക്ക് കീഴില്‍ ശ്രുതി തരംഗം പദ്ധതിക്കായി എംപാനല്‍ ചെയ്തിട്ടുള്ള ആശുപത്രികളില്‍ സൗജന്യ ശസ്ത്രക്രിയകള്‍ തുടങ്ങിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഈ പദ്ധതി മുഖേനെ ശ്രവണ വൈകല്യം നേരിടുന്ന അഞ്ചു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് കോക്ലിയര്‍…