ഷർട്ടിന്റെ ബട്ടൺ ഇട്ടില്ലെന്ന് ആരോപിച്ച് വിദ്യാർത്ഥിയെ മർദിച്ച സംഭവം; നാല് വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ
വളാഞ്ചേരി: മലപ്പുറം വളാഞ്ചേരിയിൽ റാഗിങ്ങിന്റെ പേരിൽ വിദ്യാർത്ഥിയെ മർദിച്ച സംഭവത്തിൽ നാല് വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ. ഷർട്ടിന്റെ ബട്ടൺ ഇടാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തിലേക്ക് നയിച്ചത്. സംഭവത്തിൽ നാല് പ്ലസ് ടു വിദ്യാർത്ഥിൾക്ക് ഒരു മാസത്തേക്കാണ് സസ്പെൻഷൻ.തുടർ നടപടി സ്വീകരിക്കാൻ സ്കൂൾ അധികൃതർ…