ഒരു സ്കൂട്ടറും നാല് യാത്രക്കാരും; പെൺകുട്ടികളെ പിന്നിലിരുത്തി ഫോണും വിളിച്ച് പോകുന്ന യുവാവ്; ലൈസെൻസ് സസ്‌പെൻഡ് ചെയ്ത് എംവിഡി; വീഡിയോ
കാസര്‍ഗോഡ്: മൂന്ന് പേരെ പിന്നിലിരുത്തി മൊബൈലിൽ സംസാരിച്ച് അപകടപരമായി സ്കൂട്ടർ ഓടിച്ച യുവാവിനെതിരെ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. യുവാവിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്‌തെന്ന് എംവിഡി അറിയിച്ചു.സെപ്തംബര്‍ 29ന് വൈകിട്ട് കാസര്‍ഗോഡ് സീതാംഗോളിയിലാണ് സംഭവം നടന്നത്. സ്‌കൂട്ടറില്‍ മൂന്ന് പേരെയും ഇരുത്തി…