Category: Latest News

സുരക്ഷ മുഖ്യം; കര്‍ണാടയിലെ കടുവാ സങ്കേതങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് ഇനി ഇന്‍ഷുറന്‍സ് പരിരക്ഷ

ബംഗളുരു: കര്‍ണാടയിലെ കടുവാ സങ്കേതങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് ഇനി ഇന്‍ഷുറന്‍സ് പരിരക്ഷയും. കര്‍ണാടക വനം വനം വകുപ്പാണ് ബന്ദിപ്പൂര്‍, നാഗര്‍ഹോള കടുവാ സങ്കേതങ്ങളില്‍ എത്തുന്ന സന്ദർശകരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ഇത്തരം ഒരു പദ്ധതിക്ക് തുടക്കം കുറിച്ചത്. ഒരു കോടി രൂപ വരെ ലഭിക്കാന്‍…

സാമ്പത്തിക അഭിവൃദ്ധിയുണ്ടാകുമെന്ന് വിശ്വസിപ്പിച്ച് പൂജ, ലക്ഷങ്ങൾ മുടക്കിയിട്ടും കടം കൂടിയതല്ലാതെ മെച്ചമുണ്ടായില്ല; ഒടുവിൽ പൂജാരിയെ പൂട്ടിയിട്ട യുവാവ് അറസ്റ്റിൽ

കോഴിക്കോട്: പൂജയുടെ മറവിൽ വാങ്ങിയ പണം തിരികെ കിട്ടാന്‍ പൂജാരിയെയും സഹായിയേയും തടവിലാക്കിയ യുവാവ് അറസ്റ്റിൽ. കരിപ്പൂര്‍ സ്വദേശി കളത്തിങ്ങല്‍ ജാഫറലിയാണ് അറസ്റ്റിലായത്. സേലം സ്വദേശിയായ പൂജാരിയേയും സഹായിയേയും കഴിഞ്ഞ ദിവസം പൊലീസ് എത്തിയാണ് മോചിപ്പിച്ചത്. കൊണ്ടോട്ടിയിലെ കന്നുകാലി കച്ചവടക്കാരനാണ് ജാഫറലി.…

ഗർഭസ്ഥശിശുവിന് അരക്ക് താഴോട്ട് വളർച്ചയില്ല; സ്കാനിങ് റിപ്പോർട്ടിൽ ഇല്ലാത്ത കാലുകളുടെ തുടയെല്ലിന്റെ നീളം; കൃത്രിമം കാണിച്ചതിന് നഷ്ടപരിഹാരം നല്കാൻ ഉത്തരവ്

തിരുവനന്തപുരം: ഗർഭസ്ഥശിശുവിന്‍റെ വൈകല്യം കണ്ടെത്തുന്നതിൽ വീഴ്ച വരുത്തിയ സ്വകാര്യ ആശുപത്രി പലിശ സഹിതം നഷ്ടപരിഹാരമായി നല്കാൻ ഉത്തരവ്. പലിശ സഹിതം 82 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്കാൻ സംസ്ഥാന ഉപഭോക്തൃ കമ്മീഷന്റെ ഉത്തരവ്. ഭ്രൂണത്തിന് അരക്ക് താഴോട്ട് വളർച്ചയില്ലെന്ന് സ്കാനിങ്ങിലൂടെ കണ്ടെത്തുന്നതിൽ…

തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് തിരിച്ചടി

കാസർകോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് തിരിച്ചടി. കെ സുരേന്ദ്രൻ നേരിട്ട്‌ ഹാജരാകണമെന്ന് കോടതി നിർദേശിച്ചു. . പ്രതികളുടെ വാദം തള്ളിയ കോടതി ഈ മാസം 25-ന് ആറുപ്രതികളും ഹാജരാകണം എന്നാണ് നിർദ്ദേശിതച്ചിരിക്കുന്നത്. സുരേന്ദ്രൻ അടക്കമുള്ളവരുടെ…

കേരളത്തിലെ ഏറ്റവും വലിയ മത പണ്ഡിതസഭയാണ് സമസ്ത, അതിനെ ആരും കൊച്ചാക്കാൻ ശ്രമിക്കേണ്ട ;കെ ടി ജലീല്‍

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയെ കൊച്ചാക്കാൻ ശ്രമിക്കുന്ന പരാമര്‍ശത്തിനെതിരെ കെ ടി ജലീല്‍ രം​ഗത്ത്. പിഎംഎ സലാമിനെതിരെ ഉയർത്തിയ പ്രതിഷേധത്തെ തള്ളിയായിരുന്നു പാണക്കാട് സാദിഖലി തങ്ങളുടെ പരാമർശം. എന്നാൽ തലയും വാലുമുണ്ടാകാൻ സമസ്ത ഒരു മീനല്ലെന്നായിരുന്നു കെ ടി ജലീലിന്റെ…

സ്വര്‍ണം കടത്തിയത് 60 തവണ; കരിപ്പൂരിലെ സ്വർണ്ണക്കടത്തിന് പിന്നിൽ ഉന്നത ഉദ്യോഗസ്ഥർ, ഒടുവിൽ സംഘം വലയിലായി

കോഴിക്കോട്: കരിപ്പൂരിൽ സ്വർണ്ണക്കടത്ത് നടത്തുന്നത് ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന സംഘം. 60 പ്രാവശ്യം ഈ സംഘം കരിപ്പൂർ വഴി സ്വർണം കടത്തിയത് സംബന്ധിച്ച് പൊലീസിന് തെളിവ് ലഭിച്ചു. സിഐഎസ്എഫ് അസി. കമൻഡാൻ്റ് നവീനും കസ്റ്റംസ് ഓഫീസറും ഉൾപ്പെടെയുള്ളവരാണ് സംഘത്തിലുള്ളത്. ഇവരെ സംബന്ധിച്ചുള്ള വിവരവും…

ഭാര്യയെ കൊലപ്പെടുത്തി ഷാജി ആത്മഹത്യ ചെയ്തതിന് പിന്നിൽ കുടുംബ പ്രശ്നങ്ങളെന്ന് പൊലീസ്

കൊപ്പം: ദമ്പതിമാരുടെ മൃതദേഹം വീടിനുള്ളിൽ അഴുകിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുലുക്കല്ലൂർ മുളയങ്കാവ് താഴെപുരയ്ക്കൽ ഷാജി(46), ഭാര്യ സുചിത്ര(37) എന്നിവരുടെ മരണത്തിലാണ് ഇപ്പോൾ പൊലീസ് കൂടുതൽ വിവരങ്ങൾ പുറത്തുവിടുന്നത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്യുകയായിരുന്നു…

ഗുണ്ടാസംഘങ്ങൾ തമ്മിൽ വൈരാഗ്യം; കോഴിക്കോട് മെഡിക്കൽ കോളേജിൽ ജീപ്പിനുനേരെ പെട്രോൾ ബോംബേറ്

കോഴിക്കോട് മെഡിക്കൽ കോളേജിൽ ജീപ്പിനുനേരെ പെട്രോൾ ബോംബ് എറിഞ്ഞു. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള വൈരഗ്യത്തെ തുടർന്നാണ് ആക്രമണം എന്നാണ് വിവരം. ഇന്നു പുലർച്ചെ 2.30ഓടെയാണ് സംഭവം. ബൈക്കിലെത്തിയ രണ്ടുപേരാണു ജീപ്പിനുനേരെ പെട്രോൾ ബോംബെറിഞ്ഞത്.മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിനു മുന്നിൽ നിർത്തിയിട്ട ജീപ്പിലേക്ക് പെട്രോൾ…

പലസ്തീൻ ജനതയുടെ അവകാശങ്ങൾക്കൊപ്പം ഉറച്ചുനിൽക്കും; പലസ്തീനെ പിന്തുണച്ച് പ്രമേയം പാസാക്കി കോൺഗ്രസ്

ന്യൂഡൽഹി: ഇസ്രയേൽ- പലസ്തീൻ യുദ്ധം രൂക്ഷമായ പശ്ചാത്തലത്തിൽ പലസ്തീനെ പിന്തുണച്ച് കോൺഗ്രസ് പ്രമേയം പാസാക്കി. ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹാരിക്കനും അടിയന്തിരമായി വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. പലസ്തീൻ ജനതയുടെ അവകാശങ്ങൾക്കൊപ്പം കോൺഗ്രസ് ഉറച്ചുനിൽക്കണമെന്നും പാർട്ടിയുടെ പ്രവർത്തകസമിതി യോഗത്തിൽ രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.ഭൂമി,…

ബലമായി പിടിച്ചിറക്കി ബാറിലെത്തിച്ചു; പിന്നാലെ മർദ്ദിച്ച് കാറും ഒരു ലക്ഷം രൂപയും തട്ടി; കോഴിക്കോട് ഗുണ്ടാസംഘം പിടിയിലായതിങ്ങനെ

കോഴിക്കോട്: വീട്ടിൽ നിന്ന് ബലമായി വിളിച്ചിറക്കി ബാറിലെത്തിച്ച് കത്തികാട്ടി പണവും കാറും തട്ടി. പ്രതികളെ പോലീസ് പിടികൂടി. മെഡിക്കൽ കോളേജ് സ്വദേശി ബിലാൽ ബക്കർ (27) ,തെണ്ടയാട് എടശ്ശേരിമീത്തൽ സ്വദേശി ധനേഷ്. (32), കൊമ്മേരി സ്വദേശി സുബിൻ പോൾ (36) എന്നിവരാണ്…

error: Content is protected !!