Category: Latest News

സൗദി യുവതിയുടെ ലൈംഗികാതിക്രമ പരാതി; മല്ലു ട്രാവലർ അറസ്റ്റിൽ

കൊച്ചി: സൗദി യുവതിയുടെ ലൈംഗിക അതിക്രമ പരാതിയിൽ മല്ലു ട്രാവലർ അറസ്റ്റിൽ. മല്ലു ട്രാവലർ എന്ന് വിളിക്കുന്ന വ്ലോഗർ ഷാക്കിർ സുബ്ഹാന്റെ അറസ്റ്റ് എറണാകുളം സെൻട്രൽ പൊലീസാണ് രേഖപ്പെടുത്തിയത്. ഇടക്കാല മുൻകൂർ ജാമ്യമുള്ളതിനാൽ ബോണ്ടിൽ വിട്ടയച്ചു.അഭിമുഖത്തിനെന്ന് പറഞ്ഞ് കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍…

ഇനി അച്ചടിക്കുന്ന പുസ്തകങ്ങളിൽ ‘ഇന്ത്യ’യ്ക്ക് പകരം ‘ഭാരത്’; പുതിയ തീരുമാനം അറിയിച്ച് എൻസിഇആർടി

ന്യൂഡൽഹി: അടുത്തതായി അച്ചടിക്കുന്ന പുസ്തകങ്ങളിൽ രാജ്യത്തിന്റെ പേര് ‘ഇന്ത്യ’യ്ക്ക് പകരം ‘ഭാരത്’ എന്നാക്കാൻ തീരുമാനം. എൻസിഇആർടി പാനൽ അംഗം സിഐ ഐസക് ആണ് ഏകകണ്ഠമായി എടുത്ത തീരുമാനത്തെ കുറിച്ച് അറിയിച്ചത്. രാജ്യത്തിന്റെ പേര് ‘ഭാരത്’ എന്ന് പുനർനാമകരണം ചെയ്യുമോ എന്നതിനെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്കിടയിൽ…

കണ്ണഞ്ചേരി അബ്ബാസ് മരണപ്പെട്ടു

.കിഴക്കോത്ത്: പന്നൂർ കണ്ണഞ്ചേരി അബ്ബാസ്(61) നിര്യാതനായി. മയ്യിത്ത് നിസ്കാരം നാളെ രാവിലെ 8 മണിക്ക് എളേറ്റിൽ കാഞ്ഞിരമുക്ക് ജുമാ മസ്ജിദിൽ.ഭാര്യ: ബുഷ്റ. മക്കൾ: മുഹമ്മദ് നസൽ (വിദ്യാർത്ഥി, കാനഡ), മുഹമ്മദ് നിസാം(വിദ്യാർത്ഥി, വാദി ഹുസ്ന സ്കൂൾ എളേറ്റിൽ, ഫാത്തിമ തസിൻ (ബി…

ഉത്തരകടലാസിലെ ബാര്‍കോഡ് സമ്പ്രദായം, ബിരുദ പരീക്ഷകളിലേക്ക് കൂടി വ്യാപിപ്പിച്ച് കാലിക്കറ്റ് സര്‍വകലാശാല; നവംബര്‍ പതിമൂന്ന് മുതൽ പ്രബല്യത്തിൽ

കോഴിക്കോട്: ബാര്‍കോഡ് സമ്പ്രദായം ബിരുദ പരീക്ഷകളിലേക്ക് കൂടി വ്യാപിപ്പിച്ച് കാലിക്കറ്റ് സര്‍വകലാശാല. പി.ജി. പരീക്ഷകൾക്ക് വേണ്ടി ആയിരുന്നു ഇത് ആദ്യം ഒരുക്കിയിരുന്നത്. ബാര്‍കോഡ് അടിസ്ഥാനമാക്കിയുള്ള ഉത്തരക്കടലാസുകളാണ് ഉപയോഗിക്കുന്നത് നവംബര്‍ 13-ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍, ഇന്റഗ്രേറ്റഡ് പി.ജി. പരീക്ഷകള്‍…

കണ്ണൂരിൽ ഭാര്യയെ കൊന്ന ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിൽ വന്ന് കീഴടങ്ങി

കണ്ണൂർ: ഭാര്യയെ കഴുത്തറുത്ത് കൊന്ന ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിൽ വന്ന കീഴടങ്ങി. ബൊമ്മരടി കോളനിയിലെ പ്രസന്നയാണ് കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. കൊലയ്ക്ക് പിന്നാലെ ഭർത്താവ് ഷാജി പയ്യന്നൂർ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. വിവരമറിഞ്ഞ് നിരവധി നാട്ടുകാരാണ് കങ്കോലിയിൽ…

31 ന് സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കും; നവംബർ 21 മുതൽ പണിമുടക്ക് അനിശ്ചിതകാലത്തേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കും. ഈ മാസം 31 ന് ആണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. നവംബർ 21 മുതൽ അനിശ്ചിതകാലത്തേക്ക് പണി മുടക്കുമെന്നും സംയുക്ത സമിതി അറിയിച്ചു. ദൂരപരിധി നോക്കാതെ എല്ലാ പെർമിറ്റുകളും പുതുക്കി നൽകണമെന്ന് ബസുടമകൾ ആവശ്യപ്പെട്ടു. ബസ്…

ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിൽ സ്വർണം; അറിയാം ഇന്നത്തെ വിപണിവില

സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിൽ. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയും ഗ്രാമിന് പത്ത് രൂപയും ഉയര്‍ന്നു. ഇതോടെ സ്വര്‍ണം പവന് 45,320 രൂപയിലേക്കും ഗ്രാമിന് 5665 രൂപയിലേക്കുമെത്തിയാണ് വ്യാപാരം പുരോഗമിക്കുന്നത്.ഇന്നലെ പവന് 160 രൂപ വര്‍ധിച്ച്…

വിവരങ്ങൾ ചോർത്താനുള്ള പുതുവഴിയാണ് സ്ക്രീൻഷെയർ ആപ്പുകൾ; തട്ടിപ്പിനെതിരെ കേരള പോലീസിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: സ്ക്രീൻ ഷെയർ ആപ്പുകളിലൂടെ വ്യാപകമാവുന്ന തട്ടിപ്പിന് മുന്നറിയിപ്പുമായി കേരള പോലീസ്. അക്കൗണ്ട് ഉടമയുടെ വിവരങ്ങള്‍ ചോര്‍ത്താനുള്ള പുതുവഴിയാണ് സ്‌ക്രീന്‍ ഷെയര്‍ (സ്‌ക്രീന്‍ പങ്കുവെയ്ക്കല്‍) ആപ്ലിക്കേഷനുകള്‍. ബാങ്കിന്റെയോ മറ്റു സ്ഥാപനങ്ങളുടെയോ പ്രതിനിധികള്‍ എന്ന വ്യാജേന ഫോണ്‍ ചെയ്യുന്നവര്‍ ഉപഭോക്താക്കളെ ചില ആപ്ലിക്കേഷനുകള്‍…

ഭിത്തിയിൽ ചാരിയിരുന്ന് കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതിനിടെ ഇടിമിന്നലേറ്റു; തൃശൂരിൽ യുവതിയുടെ കേള്‍വിശക്തി നഷ്ടപ്പെട്ടു

തൃശൂരിൽ ഇടിമിന്നലേറ്റ് യുവതിയുടെ കേൾവിശക്തി നഷ്ടപ്പെട്ടു. കൽപറമ്പ് സ്വദേശി ഐശ്വര്യയുടെ (36) കേൾവി ശക്തി ആണ് നഷ്ടപ്പെട്ടത്.വീടിന്‍റെ ഭിത്തിയിൽ ചാരിയിരുന്ന് കുഞ്ഞിന് മുലയൂട്ടുമ്പോഴാണ് ഐശ്വര്യയ്ക്ക് ഇടിമിന്നലേറ്റത്. മിന്നലേറ്റ ഉടനെ അമ്മയും ആറു മാസം പ്രായമുള്ള കുഞ്ഞും തെറിച്ചു വീണു. ഇടത് ചെവിയുടെ…

മാലിന്യക്കുഴിയില്‍ വീണ് ഒമ്പത് വയസുകാരൻ മരിച്ചു; സൈക്കിൾ മറിഞ്ഞ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം

കൊച്ചി: കൊട്ടേക്കാട് കാണാതായ ഒമ്പത് വയസുകാരനെ മാലിന്യക്കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കുറുവീട്ടിൽ ജോൺ പോളിന്റെ മൃതദേഹമാണ് മാലിന്യക്കുഴിയിൽ കണ്ടെത്തിയത്. കുന്നത്തുപീടിക സെന്ററിലെ പ്ലാസ്റ്റിക് കമ്പനിയുടെ മാലിന്യ കുഴിയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.ഇന്നലെ ഉച്ചതിരിഞ്ഞ് സൈക്കിളുമായി പുറത്തുപോയ കുട്ടിയെ കാണാതാവുകയായിരുന്നു. തിരച്ചിലിലാണ്…

error: Content is protected !!