Author: Pc News

മോട്ടോർ വാഹന വകുപ്പി​ന്റെ പേരിൽ പുതിയ തട്ടിപ്പ്; മുന്നറിയിപ്പുമായി കേരള പൊലീസും എംവിഡിയും

തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പി​ന്റെ പേരിൽ പുതിയ തട്ടിപ്പ്. വാഹനത്തിന് പിഴയുണ്ടെന്ന സന്ദേശം വാട്ടസാപ്പിൽ അയച്ചാണ് പുതിയ തട്ടിപ്പ്. തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പുമായി കേരള പൊലീസും എംവിഡിയും രം​ഗത്തെത്തി. മോട്ടോർ വാഹന വകുപ്പിന്‍റെ പേരിൽ എത്തുന്ന സന്ദേശത്തിൽ വാഹന നമ്പറും മറ്റു…

കാണാതായ പെൺകുട്ടി തൃശ്ശൂരിലെ ലോഡ്ജിലെത്തിയത് യുവാവിനൊപ്പം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കോഴിക്കോട്: താമരശേരിയിൽ നിന്ന് കഴിഞ്ഞ ദിവസം കാണാതായ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ബന്ധുവായ യുവാവിനൊപ്പം തൃശ്ശൂരിലെ ലോഡ്ജിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് പതിമൂന്നുകാരിയെ കാണാതായത്. ഇതിന് ശേഷം പതിനാലാം തീയതിയാണ് തൃശൂർ കെ.എസ്.ആ‍ർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തെ ലോഡ്ജിൽ…

ഓടയിൽ വീണ ശശിക്കായി തെരച്ചിൽ തുടരുന്നു

കോഴിക്കോട്: കനത്ത മഴയിൽ ഓടയിൽ വീണ് ഒരാളെ കാണാതായി. കോഴിക്കോട് കോവൂരാണ് സംഭവം. കോവൂർ സ്വദേശി കളത്തിൻപൊയിൽശശി(58)യാണ് അപകടത്തിൽപെട്ടത്. ഇയാൾക്കായി ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് വ്യാപകമായി തെരച്ചിൽ തുടരുകയാണ്. ഞയറാഴ്ച്ച രാത്രി എട്ടരയോടെയാണ് സംഭവം.കോവൂർ എം.എൽ.എ. റോഡിൽ മണലേരിതാഴത്തെ ബസ് സ്റ്റോപ്പിൽ…

ഇടിമിന്നലേറ്റ് ക്രിക്കറ്റുകളിക്കുകയായിരുന്ന യുവാവ് മരിച്ചു; സുഹൃത്തിന് പരിക്കേറ്റു

കുട്ടനാട്: ഇടിമിന്നലേറ്റ് സ്മാര്‍ട്ട്‌ഫോണ്‍ പൊട്ടിത്തെറിച്ച് പാടത്ത് ക്രിക്കറ്റുകളിക്കുകയായിരുന്ന യുവാവ് മരിച്ചു. എടത്വാ ഒന്നാം വാര്‍ഡ് കൊടുപ്പുന്ന പുതുവല്‍ വീട്ടില്‍ ശ്രീനിവാസന്റെ മകന്‍ അഖില്‍ പി. ശ്രീനിവാസന്‍ (29) ആണ് മരിച്ചത്. ഇന്ന് മൂന്നരയോടെയാണ് സംഭവം. ഒപ്പം കളിക്കാനുണ്ടായിരുന്ന ശരണ്‍ എന്ന യുവാവിന്…

താമരശ്ശേരിയിലെ അനധികൃത ട്യൂഷൻ സെൻ്ററുകൾ പൂട്ടാൻ ഡി.ഇ.ഒ നിർദ്ദേശം

താമരശ്ശേരി: താമരശ്ശേരിയിൽ പ്രവർത്തിക്കുന്ന അനധികൃത ട്യൂഷൻ സെൻ്ററുകൾ പൂട്ടാൻ ഡി.ഇ.ഒയുടെ നിർദ്ദേശം. വിദ്യാര്‍ഥി സംഘര്‍ഷത്തിനിടെ മര്‍ദനമേറ്റ് പത്താം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് ഷഹബാസ് (15) കൊല്ലപ്പെട്ട സംഭവത്തിലാണ് ഡി.ഇ.ഒ താമരശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് അയച്ചത്. ഷഹബാസിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കളക്ടറുടെ…

ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: ആധാറും വോട്ടര്‍ ഐഡിയും നിര്‍ബന്ധമായും ബന്ധിപ്പിക്കണമെന്ന നിലപാടിലേക്ക് നീങ്ങാനൊരുങ്ങുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ആധാറും വോട്ടര്‍ ഐഡി കാര്‍ഡും ബന്ധിപ്പിക്കുന്നതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ച് ചേര്‍ത്തിരിക്കുന്ന ആഭ്യന്തര നിയമമന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനം വന്നേക്കും. വോട്ടര്‍ നമ്പര്‍ ഇരട്ടിപ്പ് പരാതിയില്‍…

വീടിനു തീയിട്ട ശേഷം മരുമകൻ സ്വയം കഴുത്തറുത്തു

കൊല്ലം: കുടുംബ പ്രശ്നത്തെത്തുടർന്ന് അമ്മായിയമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൊല്ലം കല്ലുവാതുക്കലിലാണ് സംഭവം. പാമ്പ്രം സ്വദേശി മണിയപ്പനാണ് അമ്മായിയമ്മ രത്നമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രത്നമ്മയെ ആക്രമിച്ച പ്രതി വീടിന് തീയിട്ടശേഷം ബാത്ത്റൂമിൽ കയറി…

മാപ്പിളപ്പാട്ട് ഗായകൻ ഫൈജാസ് ഉളിയില്‍ വാഹനാപകടത്തില്‍ മരിച്ചു

കണ്ണൂർ): ഇരിട്ടിയിലെ പുന്നാട് വാഹനാപകടത്തില്‍ മാപ്പിളപ്പാട്ട് ഗായകൻ മരിച്ചു. ഉളിയില്‍ സ്വദേശിയും മാപ്പിളപ്പാട്ട് ഗായകനുമായ ഫൈജാസ് ഉളിയില്‍ (38) ആണ് മരിച്ചത്. രാത്രി 12 മണിയോടെ പുന്നാട് ടൗണിന് സമീപം കാറുകള്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തില്‍പ്പെട്ട വാഹനങ്ങളിലെ മറ്റ് യാത്രക്കാർക്കും പരിക്കേറ്റു.കാറില്‍…

error: Content is protected !!