ബിജു ജോസഫ് കൊലക്കേസ്; 4 പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി; തെളിവെടുപ്പ് ഇന്ന് നടത്തും
ഇടുക്കി: തൊടുപുഴയിലെ ബിജു ജോസഫിനെ കൊലപ്പെടുത്തിയ നാല് പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി. ഇതിൽ മൂന്നു പ്രതികളുമായുള്ള തെളിവെടുപ്പ് ഇന്ന് നടത്തും. തൊടുപുഴ പൊലീസാണ് ബിജു ജോസഫ് കൊലപാതകത്തിലെ പ്രതികളെ കസ്റ്റഡിയിലെടുത്തത്. ബിജുവിനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വാനും പ്രതികൾ കടത്തിക്കൊണ്ടുപോയ ബിജുവിന്‍റെ സ്കൂട്ടറും…