Author: Pc News

വിവാഹ തട്ടിപ്പിന് അറസ്റ്റിലായ രേഷ്മ പൊലീസിനോട് പറഞ്ഞ കഥ ഇങ്ങനെ..

തിരുവനന്തപുരം: വിവാഹ തട്ടിപ്പുകേസിൽ അറസ്റ്റിലായ എറണാകുളം സ്വദേശിനി പൊലീസിനോട് പറഞ്ഞത് തന്നെ ഇനിയുള്ള കാലം ജയിലിൽ തന്നെ ഇടണമെന്ന്. പുറത്തിറങ്ങിയാൽ താൻ ഇനിയും ഈ തെറ്റുകൾ ആവർത്തിക്കുമെന്നും യുവതി പറയുന്നു. സ്നേഹം തേടിയാണ് താൻ ഇത്രയേറെ വിവാഹം കഴിച്ചതെന്നാണ് എറണാകുളം ഉദയംപേരൂർ…

കുരുവമ്പിലാ കണ്ടി കുഞ്ഞായിൻ മരണപ്പെട്ടു

എളേറ്റിൽ കുരുവമ്പിലാകണ്ടി കുഞ്ഞായിൻ (പെയിന്റർ ) മരണപ്പെട്ടു,ഭാര്യ : ആയിഷമക്കൾ:ഖമറുദ്ധീൻ (MJHSS എളേറ്റിൽ ) ,ഷംസുദ്ധീൻ സുഡു(സൗദി)മുനീറമരുമക്കൾ:അശ്റഫ് പുനത്തിൽ,ആശിറ പൂനൂർ,സുബീന ചെറ്റക്കടവ്മയ്യത്ത് നിസ്കാരം ഇന്ന് തിങ്കൾ രാവിലെ 9 മണിക്ക് കാഞ്ഞിരമുക്ക് ജുമാ മസ്ജിദിൽ നടക്കും

യുവതി വീടിനുള്ളിൽ മരിച്ചനിലയിൽ, നെഞ്ചുവേദനമൂലം മരിച്ചെന്ന് ഭർത്താവ്; ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്ന് കണ്ടെത്തി

തൃശൂർ: തൃശൂർ വരന്തരപ്പിള്ളിയില്‍ യുവതിയെ വീട്ടിനുള്ളിൽ മരിച്ചനിലയില്‍ കണ്ടെത്തി. യുവതിയെ ഭർത്താവ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നു പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. വരന്തരപ്പിള്ളിയില്‍ വാടകയ്ക്ക് താമസിക്കുന്ന കുഞ്ഞുമോന്റെ ഭാര്യ ദിവ്യ (36) ആണ് മരിച്ചത്. ദിവ്യയെ കുഞ്ഞുമോൻ കഴുത്തുഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ്…

രേഷ്മക്ക് വിനയായത് പ്രതിശ്രുത വരന്റെ സുഹൃത്തിന്റെ ഭാര്യയുടെ സംശയം

തിരുവനന്തപുരം: വിവാ​ഹത്തിന് തൊട്ടുമുമ്പ് വിവാഹ തട്ടിപ്പുകാരിയായ രേഷ്മ കുടുങ്ങിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതിശ്രുത വരനായ പഞ്ചായത്ത് മെമ്പറുടെ സുഹൃത്തിന്റെ ഭാര്യയുടെ സംശയമാണ് എറണാകുളം കാഞ്ഞിരമറ്റം സ്വദേശിനി രേഷ്മ ചന്ദ്രശേഖരനെ കുടുക്കിയത്. ആര്യനാട്ടുള്ള പഞ്ചായത്ത് മെമ്പറെ വിവാഹം കഴിച്ചാൽ തൊട്ടടുത്ത…

വിവാഹമോചനം കൂടുന്നു; പ്രവാസികൾ ബന്ധമൊഴിയാൻ കാരണങ്ങൾ ഇവയാണ്…

ദുബായ്: യുഎഇയിലെ ഇന്ത്യക്കാർക്കിടയിൽ വിവാഹ മോചനം വർധിക്കുന്നെന്ന് റിപ്പോർട്ട്. മലയാളികളായ പ്രവാസികൾക്കിടയിൽ വിവാഹ മോചന നിരക്ക് കുതിച്ചുയരുന്നുണ്ട് എന്നാണ് നിയമ മേഖലയിൽ പ്രവർത്തിക്കുന്നവർ വ്യക്തമാക്കുന്നത്. കുടുംബ ജീവിതത്തിലെ താളപ്പിഴകൾ തന്നെയാണ് ഭൂരിപക്ഷം വിവാഹ മോചനങ്ങൾക്കും പിന്നിൽ. ഇത്തരം കേസുകളിൽ പലപ്പോഴും അനിശ്ചിതത്വത്തിലാകുന്നത്…

ഷൈന്‍ ടോം ചാക്കോയെ വിദഗ്ധ ചികിത്സയ്ക്കായി തൃശൂരിലേയ്ക്ക് കൊണ്ടുപോയി

സേലം: തമിഴ്‌നാട്ടില്‍ അപകടത്തില്‍പ്പെട്ട നടന്‍ ഷൈന്‍ ടോം ചാക്കോയെ വിദഗ്ധ ചികിത്സയ്ക്കായി തൃശൂരിലേയ്ക്ക് കൊണ്ടുപോയി. അപകടത്തിൽ പരിക്കേറ്റ ഷൈനിന്റെ അമ്മയേയും സഹോദരനേയും ഷൈനൊപ്പം തൃശൂരിലേയ്ക്ക് കൊണ്ടുപോയി. അപകടത്തിൽ മരണപ്പെട്ട ഷൈനിന്റെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള ആംബുലൻസും ഇവരെ…

ലോക പരിസ്ഥിതി ദിനം ആചരിച്ചു

നരിക്കുനി മജ്മ സ്കൂളിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനാചരണം നടന്നു. ഹരിത കർമ്മ സേന അംഗങ്ങളെ ആദരിച്ചു, ഹാരിസ് മടവൂർ പ്രഭാഷണം നടത്തി വിദ്യാർത്ഥികളുടെ പ്ലേ കാർഡ് നിർമ്മാണം, ചിത്രീകരണം, പ്രഭാഷണം തുടങ്ങിയ വിവിധ പരിപാടികൾ സംഘടിപ്പിച്ചു, ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർഥികൾ…

പെരുമ്പാമ്പിന്റെ കടിയേറ്റ് രണ്ടുപേര്‍ക്ക് പരിക്ക്; മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍; പാമ്പിനെ കണ്ടെത്താനായില്ല

കോഴിക്കോട്: ബാലുശ്ശേരി കണ്ണാടിപ്പൊയിലില്‍ പെരുമ്പാമ്പിന്റെ കടിയേറ്റ് രണ്ടുപേര്‍ക്ക് പരിക്ക്. പിണ്ഡം നീക്കിയില്‍ ബിജു(50), കാപ്പിക്കുന്നുമ്മല്‍ സുധീഷ് (47) എന്നിവര്‍ക്കാണ് പരിക്കേറ്റത്. രാജഗിരിയിലെ കള്ളുഷാപ്പ് ജീവനക്കാരാണ് ഇരുവരും. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുധീഷിന്റെ വീടിന്റെ പിന്‍ഭാഗത്തുവെച്ച് ഇന്നലെ രാത്രിയാണ്…

ഓർഡർ സ്വീകരിക്കുമ്പോൾ ഈ പിങ്ക് ഡോട്ടുകൾ കണ്ടാൽ വാങ്ങരുത്, തട്ടിപ്പാണ്; കാരണം

നിരവധി ഉപയോക്താക്കളുള്ള ഒരു പ്ലാറ്റ്ഫോമാണ് ആമസോണെങ്കിലും ഈ അടുത്തായി ചില തട്ടിപ്പുകൾ ഇതിന്റെ മറവിൽ നടന്നുവരുന്നുണ്ട്. ഓൺലൈൻ വിൽപ്പനകളിലെ ഓർഡറുകളിലെ തട്ടിപ്പിനെക്കുറിച്ചുള്ള നിരവധി വാർത്തകളാണ് അടുത്തകാലത്തായി വരുന്നത്. ചിലപ്പോൾ വിലകൂടിയ മൊബൈലിന് പകരം ഒരു കട്ട സോപ്പ് വരുന്നു, ചിലപ്പോൾ ലാപ്‌ടോപ്പിന്…

ഐപിഎൽ കിരീടം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ; പത്തി മടക്കി പഞ്ചാബ് കിംഗ്സ്

അഹമ്മദാബാദ്: ഐപിഎൽ കലാശക്കളിയിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ കിരീടം സ്വന്തമാക്കി 191 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബ് കിംഗ്സിന് മികച്ച തുടക്കം കിട്ടിയെങ്കിലും അവസാനം നിമിഷത്തേക്ക് തകർന്നടിയുകയായിരുന്നു

error: Content is protected !!