സ്വകാര്യ രംഗങ്ങൾ ശേഖരിച്ച് ടെലഗ്രാമിലൂടെ വിൽപ്പന; കോഴിക്കോട് സ്വദേശി ഒടുവിൽ കുടുങ്ങിയത് ഇങ്ങനെ..
കോഴിക്കോട്: ടെലഗ്രാമിൽ പെൺകുട്ടികളുടെ നഗ്ന വീഡിയോ വില്പനക്ക് വെച്ച കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയിൽ. ബാലുശേരി എരമംഗലം സ്വദേശി വീര്യോത്ത് വിഷ്ണുവാണ് പിടിയിലായത്. തെലുങ്കാന സൈബർ സെക്യൂരിറ്റി ബ്യൂറോ നടത്തിയ സോഷ്യൽ മീഡിയ പട്രോളിംഗിനിടെയാണ് ഇയാൾ കുടുങ്ങിയത്. സൈബർ ക്രൈം പൊലീസാണ്…