ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തി
മഴവില്ല് റസിഡന്റ്സ് അസോസിയേഷൻ നെടിയനാടിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെയുള്ള ബോധവൽക്കരണ പരിപാടി ബഹു: നരിക്കുനി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സി.കെ സലീം ഉൽഘാടനം ചെയ്തു. റസിഡന്റ് സ് അസോസിയേഷൻ പ്രസിഡന്റ് ശ്രീ എൻ.കെ വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ കൊടുവള്ളി സിവിൽ…