പ്ലസ് ടു വിദ്യാര്‍ഥിയെ സൈക്കിൾ ചെയിൻ ഉപയോഗിച്ച് മർദിച്ച് സഹപാഠികൾ, ഗുരുതര പരിക്ക്
തിരുവനന്തപുരം: പെണ്‍സുഹൃത്തിനെ കളിയാക്കിയതിന്റെ പേരിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് സഹപാഠിയുടെ ക്രൂരമര്‍ദനം. ക്ലാസ് മുറിയിലിരിക്കുകയായിരുന്ന വിദ്യാർത്ഥിയെ സഹപാഠിയും സുഹൃത്തുക്കളും ചേർന്ന് ക്രൂരമായി മർദിക്കുകയായിരുന്നു. സൈക്കിൾ ചെയിൻ ഉപയോഗിച്ചായിരുന്നു മര്‍ദനം. വിദ്യാർത്ഥി തടയാൻ ശ്രമിച്ചെങ്കിലും സഹപാഠികൾ ക്ലാസ് മുറിയിലിട്ട് മർദിച്ചു. കരവാരം വൊക്കേഷണൽ…