ആരാണ് ആ ഭാഗ്യശാലി! തിരുവോണം ബമ്പർ നറുക്കെടുപ്പ് നാളെ; ഇത്തവണ വിറ്റഴിച്ചത് 90 ലക്ഷം ടിക്കറ്റുകൾ
തിരുവനന്തപുരം: തിരുവോണം ബമ്പർ 25 കോടിയുടെ ഭാഗ്യശാലി ആരാണെന്ന് നാളെ അറിയാം. സെപ്റ്റംബർ 20 ബുധനാഴ്ചയാണ് നറുക്കെടുപ്പ് നടക്കുക.കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണ് സമ്മാനമായി ലഭിക്കുന്നത്. അതുകൊണ്ടുതന്നെ ആ ഭാഗ്യശാലി ആരാണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ഇപ്പോൾ കേരളം. 90…