Author: Pc News

തേക്കും തോട്ടം മുണ്ടപ്പുറം എം.പി അബ്ദുൽ സലാം മരണപ്പെട്ടു

പൂനൂർ :തേക്കും തോട്ടം മുണ്ടപ്പുറം എം.പി അബ്ദുൽ സലാം (55) മരണപ്പെട്ടു.13 വർഷമായി പൂനൂർ ഇഷാഅത്ത് പബ്ലിക് സ്കൂളിൽ ബസ് ഡ്രൈവറായി സേവനം ചെയ്തു വരികയായിരുന്നു.പിതാവ്:പരേതനായ ഇമ്പിച്ചി മമ്മിമാതാവ്:ഉമ്മയ്യഭാര്യ:ആയിശമക്കൾ:അബ്ദുൽ ജവാദ്,നിസാമുദ്ധീൻമരുമകൾ:ഫാത്തിമത്തുൽ ഫിദ.സഹോദരങ്ങൾ: സഗീർ,റുക്കിയ,ഹഫ്സത്ത്,ഷാഹിദ,സൗദ,ഷമീന.മയ്യിത്ത് നിസ്കാരം ഞായർ രാവിലെ 9 മണിക്ക് തേക്കും…

പുഴയില്‍ ചാടിയ 21 വയസുകാരിയുടെ മൃതദേഹം കണ്ടെത്തി

മലപ്പുറം: കൂട്ടിലങ്ങാടി പാലത്തില്‍നിന്ന് പുഴയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. തിരൂരങ്ങാടി ഒളകര സ്വദേശിയും മലപ്പുറം മുണ്ടുപറമ്പില്‍ താമസക്കാരിയുമായ 21-കാരിയായ ദേവനന്ദയാണ് മരിച്ചത്. പോലീസും അഗ്നിരക്ഷാസേനയും ട്രോമാകെയര്‍ അംഗങ്ങളും വൈറ്റ് ഗാര്‍ഡും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ശനിയാഴ്ച രാവിലെയോടെ പരുവമണ്ണ…

തത്തയെ പിടിച്ച് കൂട്ടിലടച്ച് വളർത്തിയതിന് വനം വകുപ്പ് കേസെടുത്തു

നരിക്കുനി പറശ്ശേരി മുക്ക് ഭാഗത്തുള്ള വയലിൽ നിന്ന് തത്തയെ പിടികൂടി വളർത്തിയതിന് വീട്ടുടമസ്ഥനെതിരെ വനം വകുപ്പ് കേസെടുത്തു.നരിക്കുനി പഞ്ചായത്തിലെ ഭരണിപ്പാറ കുടുക്കിൽ എന്ന വീട്ടിൽ നിന്നാണ് കൂട്ടിലടച്ചു വളർത്തുകയായിരുന്നു തത്തയെ താമരശ്ശേരി റേഞ്ച് ഫോറസ്റ്റ് ഓഫീസറും സംഘവും കസ്റ്റഡിയിലെടുത്തത്, ഫോറസ്റ്റ് ഓഫീസർ…

ഓണാഘോഷം സംഘടിപ്പിച്ചതാവട്ടെ ഡ്രൈവിംഗ് സ്കൂളുകാർ, ആഘോഷം പൊലിപ്പിക്കാൻ പങ്കെടുത്തത് എംവിഡി ഉദ്യോഗസ്ഥരും!

കോഴിക്കോട്: ചേവായൂരെ ​ഡ്രൈവിം​ഗ് സ്കൂളുകാർ സംഘടിപ്പിച്ച ഓണാഘോഷപരിപാടിയിൽ പങ്കെടുക്കുകയും ഉപഹാരങ്ങൾ കൈപ്പറ്റുകയും ചെയ്ത് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. കോഴിക്കോട് ചേവായൂരിൽ സർക്കാർ കെട്ടിടത്തിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിലാണ് എംവിഡി ഉദ്യോഗസ്ഥർ പങ്കെടുത്തത്. ആഘോഷങ്ങളുമായി ബന്ധപ്പെട്ട് പുറത്തുവന്ന ദൃശ്യങ്ങളിൽ ഡ്രൈവിംഗ് സ്കൂളുകാർ…

ദമ്പതികളുടെ മരണത്തിന്റെ ഞെട്ടലിൽ അലവിൽ ​ഗ്രാമം

കണ്ണൂർ: അലവിലിൽ വീടിനുള്ളിൽ ദമ്പതികളെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത അകലുന്നില്ല. അനന്തൻ റോഡിലെ കല്ലാളത്തിൽ പ്രേമരാജൻ, ഭാര്യ എ കെ ശ്രീലേഖ എന്നിവരുടെ മരണത്തിന്റെ ഞെട്ടലിലാണ് പ്രദേശവാസികളും ബന്ധുക്കളും. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയാണ് ഇരുവരുടെയും മരണവിവരം പുറംലോകം…

ബ്രിക്സ് ഇസ്ലാമിക ഉച്ചകോടിയിൽ പങ്കെടുക്കാൻഡോ. ഹുസൈൻ മടവൂർ ബ്രസീലിലേക്ക്

കോഴിക്കോട്:ബ്രിക്സ് രാഷ്ട്രങ്ങളിൽ നിന്നുള്ള പ്രമുഖ മുസ്ലിം പണ്ഡിതന്മാരും ഗവേഷകന്മാരും പങ്കെടുക്കുന്ന ബ്രസീൽ ഇസ് ലാമിക് ഉച്ചകോടിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ പ്രമുഖ മത പണ്ഡിതൻ ഡോ.ഹുസൈൻ മടവൂരിന്ന് ക്ഷണം . ബ്രസീലിൻ്റെ പൈതൃക സാംസ്കാരിക നഗരമായ റിയോ ഡി ജെനീറോവിൽ സെപ്തംമ്പർ…

ഓണാഘോഷത്തിന്റെ ഭാ​ഗമായി കെഎസ്ആർടിസി ബസിലും വിദ്യാർത്ഥികളുടെ സാഹസിക യാത്ര; വിമർശനം ശക്തമാകുന്നു

മുവാറ്റുപുഴ: ഓണാഘോഷത്തിന്റെ ഭാ​ഗമായി കെഎസ്ആർടിസി ബസ് ഉൾപ്പെടെ വാടകയ്ക്കെടുത്ത് അപകടകരമായ രീതിയിൽ യാത്ര ചെയ്ത് വിദ്യാർത്ഥികൾ. മുവാറ്റുപുഴ ഇലാഹിയ എൻജിനിയറിങ് കോളേജിലെ വിദ്യാർത്ഥികളാണ് ഓണാഘോഷത്തിന്റെ പേരിൽ സാഹസിക യാത്ര നടത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ വലിയ വിമർശനമാണ്…

അക്യുപങ്ചര്‍ ചികിത്സാകേന്ദ്രത്തിനെതിരേ പരാതി നൽകി കുടുംബം

കോഴിക്കോട്: ക്യാൻസർ ബാധിച്ച വീട്ടമ്മയെ ആധുനിക ചികിത്സാരീതിയിലേക്ക് മാറ്റിയില്ല. ഒരു ദിവസം വെറും 300 മില്ലി ലിറ്റർ വെള്ളവും നാല് ഈത്തപ്പഴവും മാത്രം കഴിക്കാൻ നിർദ്ദേശിച്ചു. യുവതിക്ക് ദാരുണാന്ത്യം. സംഭവത്തില്‍ അക്യുപങ്ചര്‍ ചികിത്സാകേന്ദ്രത്തിനെതിരേ ‌പരാതി നൽകി കുടുംബം. അടുക്കത്ത് സ്വദേശിയായ ഹാജിറയാണ്…

ഉരുൾ പൊട്ടുന്നു…വണ്ടി മുന്നോട്ടെടുക്കല്ലേ…, …കാര്‍യാത്രക്കാരിയുടെ കരച്ചിൽ ഒഴിവായത് ചുരത്തിലെ വലിയ ദുരന്തം

താമരശ്ശേരി : ഉരുള്‍പൊട്ടുന്നുണ്ട് മുന്നോട്ടെടുക്കല്ലേ…, പോവല്ലേ… എന്നുപറഞ്ഞുള്ള ഒരു കാര്‍യാത്രക്കാരിയുടെ കരച്ചിലാണ് താമരശ്ശേരി ചുരത്തില്‍ മണ്ണിടിച്ചിലില്‍ ഉണ്ടാവാമായിരുന്ന വലിയദുരന്തം ഒഴിവാക്കിയത്.അപകടംനടക്കുന്ന സമയം 45 യാത്രക്കാരുമായി കോഴിക്കോട്ടുനിന്ന് മാനന്തവാടിയിലേക്ക് വരുകയായിരുന്നു കെഎസ്ആര്‍ടിസി ബസ്. മണ്ണിടിച്ചിലുണ്ടായ വ്യൂപോയിന്റിന്റെ അല്പം അകലെ ബസ് എത്തിയപ്പോള്‍ എതിരേവന്ന…

റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ യുവതിയെ ട്രെയിൻ തട്ടി; കാൽ അറ്റുപോയി

കൊല്ലം: കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി യുവതിയുടെ കാൽ അറ്റുപോയി. കോട്ടയം തിരുവാതുക്കൽ സ്വദേശിനി പ്രീതിലാൽ (45) ആണ് അപകടത്തിൽപ്പെട്ടത്. ഇന്നു രാവിലെ ഏഴരയോടെയാണ് സംഭവം.വഞ്ചിനാട് എക്സ്പ്രസിലാണ് പ്രീതിലാൽ കരുനാഗപ്പള്ളി സ്റ്റേഷനിലെത്തിയത്. ഇവിടെ ഇറങ്ങിയ യുവതി പ്ലാറ്റ്‌ഫോമിൽ നിന്ന് റെയിൽവേ…

error: Content is protected !!