Author: Pc News

കൂട്ടാലിട മുഹമ്മദ് മരണപ്പെട്ടു

കൂട്ടാലിട മുഹമ്മദ് മരണപെട്ടു, ഭാര്യ :കിഴക്കെ പുരയിൽ ഫർസാന,മയ്യത്ത് നിസ്കാരം ഇന്ന് ചൊവ്വ രാത്രി 9. 30 ന്കൂ ട്ടലിടാ ജുമാ മസ്ജിദിലും10. 30 ന്കി പാലോളി ജുമാ മസ്ജിദിലും നടക്കും

പാലോളിതാഴം തെറ്റത്ത് മുഹമ്മദിന്റെ മകൻ നൗഷാദ് മരണപ്പെട്ടു

,നരിക്കുനി പാലോളിതാഴം തെറ്റത്ത് മുഹമ്മദിന്റെ മകൻ നൗഷാദ് (47) മരണപ്പെട്ടു, അസുഖബാധിതനായി ചികിത്സയിലായിരുന്നു,മയ്യത്ത് നിസ്കാരം ഇന്ന് ചൊവ്വ വൈകീട്ട് 7.15ന് പാറന്നൂർ ജുമാ മസ്ജിദിൽ നടക്കും

മൂന്നാംവർഷ ബീഫാം വിദ്യാർത്ഥിനിയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കോഴിക്കോട്: അത്തോളി സ്വദേശിയായ വിദ്യാർത്ഥിനിയെ എരഞ്ഞിപ്പാലത്തെ ആൺ സുഹൃത്തിന്റെ വാടകവീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. യുവതിയുടെ ആൺസുഹൃത്ത് ബഷീറുദ്ദീൻ യുവതിയെ മാനസികമായി പീഡിപ്പിച്ചിരുന്നു എന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ആയിഷ റഷയെ ഇയാൾ മാനസികമായി പീഡിപ്പിച്ചതിന്റെ…

ഓണാഘോഷ പരിപാടിക്കിടെ നിയമസഭ ജീവനക്കാരൻ കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരം: നിയമസഭയിലെ ഓണാഘോഷ പരിപാടിക്കിടെ ജീവനക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. വയനാട് സുൽത്താൻ ബത്തേരി സ്വദേശി വി ജുനൈസാണ്(46) മരിച്ചത്. നിയമസഭയില്‍ സീനിയര്‍ ഗ്രേഡ് ലൈബ്രേറിയന്‍ ആണ്.നിയമസഭയില്‍ നടന്ന ഓണാഘോഷ പരിപാടിയുടെ ഭാഗമായി നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ ജനറല്‍…

രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ സാങ്കല്‍പ്പിക ഇരകളെ സൃഷ്ടിക്കാന്‍ ശ്രമമെന്ന് സിപിഐ വനിതാ നേതാവ് ശ്രീനാദേവി

കോഴിക്കോട് : രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ സാങ്കല്‍പ്പിക ഇരകളെ സൃഷ്ടിക്കാന്‍ ശ്രമമെന്ന് സിപിഐ വനിതാ നേതാവ്. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ഇക്കാര്യം പറഞ്ഞത്. തന്നെ ഇരയാക്കാനും ഒരു ചാനല്‍ ശ്രമിച്ചെന്ന് ശ്രീനാദേവി കുഞ്ഞമ്മ പറഞ്ഞു.…

പാറന്നൂർ കൊല്ലരക്കൽ ആയിഷ ഹജ്ജുമ്മ മരണപ്പെട്ടു

നരിക്കുനി : പാറന്നൂർ കൊല്ലരക്കൽ ആയിഷ (95) ഹജ്ജുമ്മ മരണപ്പെട്ടു. മക്കൾ ഖദീജ,മുഹമ്മദ്, അബ്ദു റഹ്മാൻ, നഫീസ, അബൂബക്കർ, മരുമക്കൾ പരേതനായ കുഞ്ഞഹമ്മദ്, അബൂബക്കർ രാംപൊയിൽ, പാത്തുമ്മ, മറിയ, ഫൗസിയ. മയ്യത്ത് നിസ്കാരം ഉച്ചക്ക് 1 മണിക്ക് പാറന്നൂർ ജുമാ മസ്ജിദിൽ.

തീപിടിത്ത മുന്നറിയിപ്പ്; തിരിച്ചിറക്കിഎയർ ഇന്ത്യ വിമാനം

ന്യൂഡൽഹി: തീപിടിത്ത മുന്നറിയിപ്പിനെ തുടർന്ന് ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ തിരിച്ചിറക്കി എയർ ഇന്ത്യ AI2913 വിമാനം. ഞായറാഴ്ച ഡൽഹിയിൽ നിന്ന് ഇൻഡോറിലേക്ക് പുറപ്പെട്ട വിമാനമാണ് തിരിച്ചിറക്കിയത്. പൈലറ്റിന് തീപിടുത്ത മുന്നറിയിപ്പ് ലഭിച്ചതിനാലാണ് ലാൻ്റിം​ഗ് നടന്നത്. അടിയന്തരമായി വിമാനം തിരിച്ചിറക്കിയതിനെ തുടർന്ന്…

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം: മുസ്ലിംലീഗ് നിര്‍മിക്കുന്ന വീടുകളുടെ നിര്‍മാണ പ്രവര്‍ത്തികള്‍ നാളെ തുടങ്ങും

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ പദ്ധതിയുടെ ഭാഗമായി മുസ്ലിംലീഗ് നിര്‍മിക്കുന്ന വീടുകളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് നാളെ തുടക്കമാകും. ഉച്ചയ്ക്ക് ശേഷം 2 മണിക്ക് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലാണ് നിര്‍മ്മാണപ്രവൃത്തികള്‍ ആരംഭിക്കുക. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ…

സാമൂഹിക വിഭജനം സൃഷ്ടിക്കാനുള്ള ശ്രമത്തിൽ നിന്ന് സിപിഎം പിൻമാറണമെന്ന് എസ്‌വൈഎസ്

തൃശൂർ: സിപിഎമ്മി​ന്റേത് സാമൂഹിക വിഭജനം സൃഷ്ടിക്കാനുള്ള ശ്രമം. സിറാജുൽ ഉലൂം സ്‌കൂളിൽ ഓണാഘോഷവുമായി ബന്ധപ്പെട്ട് പ്രചരിച്ച മെസ്സേജിന്റെ പേരിൽ നടത്തുന്ന ഈ ശ്രമങ്ങളിൽ നിന്ന് സിപിഎം പിൻമാറണമെന്ന് സുന്നി യുവജന സംഘം (എസ്‌വൈഎസ്) കാന്തപുരം വിഭാഗം ആവശ്യപ്പെട്ടു. വിഷയത്തിലെ ശരിതെറ്റുകളെ കുറിച്ച്…

പീഡനങ്ങൾ നേരിട്ടത് അഞ്ചുവർഷത്തോളം; പീഡനത്തിനിരയാക്കിയത് അമ്മയുടെ ആൺസുഹൃത്തും സഹോദരിയുടെ മൂന്നാമത്തെ ഭർത്താവും

തൃശ്ശൂർ: മാനസികാസ്വാസ്ഥ്യമുള്ള 20- കാരിയും 18 വയസ്സുള്ള സഹോദരിയും ശാരീരിക പീഡനങ്ങൾ നേരിട്ടത് അഞ്ചുവർഷത്തോളം. പീഡനത്തിന് കൂട്ടുനിന്നത് സ്വന്തം അമ്മയും സഹോദരിയും. ആരോരുമില്ലാതായതോടെ മുഴുപ്പട്ടിണിയിൽ കഴിഞ്ഞ നാലു സഹോദരങ്ങളെ ആശ്രയ കേന്ദ്രങ്ങളിലെത്തിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. അവർ പറഞ്ഞ പീഡനാനുഭവം മനുഷ്യമനസ്സാക്ഷിയെ…

error: Content is protected !!