അമ്മയുടെയും മകന്റെയും തൂങ്ങിമരണം; ആത്മഹത്യ തന്നെയെന്ന പ്രാഥമിക നിഗമനത്തിൽ പോലീസ്
പാലക്കാട്: തിങ്കളാഴ്ചയാണ് പാലക്കാട് പട്ടാമ്പിയിൽ അമ്മയെയും മകനെയും വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം ആത്മഹത്യാ തന്നെയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ് ഇപ്പോഴെത്തിയിരിക്കുന്നത്. ചെറുകോട് ഇലപ്പുള്ളി സ്വദേശിനി മുഖില (62), മകൻ നിഷാന്ത് (39) എന്നിവരെയാണ് ഇന്നലെ മരിച്ച നിലയിൽ…