ഷഹാനയുടെ മരണം: ഭർത്താവിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്
കോഴിക്കോട്∙ നടിയും മോഡലുമായ ഷഹാനയുടെ മരണത്തിൽ ഭർത്താവ് ചെറുവത്തൂർ വലിയപൊയിൽ സജാദിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. മാറാട് പ്രത്യേക അഡീഷനൽ സെഷൻസ് കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. ഫെബ്രുവരി 21 ന് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാനാണു ഉത്തരവ്. 2022 മേയ് 13…