Author: Pc News

രോഗബാധയ്ക്ക് ചൈനയുമായി ബന്ധമില്ല’; ആരോഗ്യമന്ത്രാലയം

ബെംഗളൂരു: കര്‍ണാടകയില്‍ സ്ഥിരീകരിച്ച എച്ച്.എം.പി.വി (ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ്) വൈറസ് ബാധയ്ക്ക് ചൈനയുമായി ബന്ധമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നേരത്തേമുതലേ ഇന്ത്യയടക്കം ലോകത്തെല്ലായിടത്തുമുള്ള വൈറസാണ് എച്ച്.എം.പി.വി. രോഗം സ്ഥിരീകരിച്ച രണ്ട് കുട്ടികളും അന്താരാഷ്ട്ര യാത്രകള്‍ നടത്തിയവരല്ല. അതിനാല്‍ തന്നെ അവരിലെ വൈറസ്…

ഡോക്ടർ തൂങ്ങിമരിച്ച നിലയിൽ; സോണിയയുടെ മരണത്തിൽ കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: കഴക്കൂട്ടത്ത് ലേഡി ഡോക്ടർ തൂങ്ങിമരിച്ച നിലയിൽ. വെട്ടുറോഡ് കരിയിൽ വൃന്ദാവൻ വീട്ടിൽ ഡോ. സോണിയ(39) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട്‌ അഞ്ചരയോടെയാണ് സംഭവം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ പാത്തോളജി അസോസിയേറ്റ് പ്രൊഫസറാണ് ഡോ. സോണിയ.വിളിച്ചിട്ടും യുവതി മുറി തുറക്കാത്തതിനാൽ സോണിയയുടെ…

ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് വിദ്യാർഥിനി മരിച്ച സംഭവം; അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നുവെന്ന് എഫ്ഐആ‍ർ

കൊച്ചി: മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കൊച്ചിയില്‍ ഹോസ്റ്റലിന്റെ മുകളിൽ നിന്നും വീണ് മരിച്ച സംഭവത്തിൽ കേസെടുത്ത് പോലീസ്. വിദ്യാർത്ഥിനി അബദ്ധത്തിൽ താഴേക്ക് വീണെന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ആലുവ ഡിവൈഎഫ്എസ്പിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. കണ്ണൂർ ഇരിക്കൂർ പെരുവളത്ത് പറമ്പ് നൂർ മഹൽ വീട്ടിൽ…

പൈക്കാട്ട് ഇബ്രാഹിം ഹാജി മരണപ്പെട്ടു

നരിക്കുനി പറശ്ശേരി മുക്ക്പൈക്കാട്ട് ഇബ്രാഹിം ഹാജി (74) മരണപ്പെട്ടു ഭാര്യ: : ഫാത്തിമ,മക്കൾ മുഹമദലി (VC വെജിറ്റബിൾസ് നരിക്കുനി) സാബിറ സക്കിന സജ്ന . മരുമക്കൾ ജൗഹറ (വട്ടോളി )അസിസ് (പൂനൂർ )ഷംസുദ്ദീൻ (ചീക്കിലോട്)റഫീഖ് തലപ്പാറ മയ്യത്ത് നിസ്കാരം തിങ്കൾ രാവിലെ…

ഈ ബാച്ച് മരുന്നുകൾ‍ സംസ്ഥാനത്ത് നിരോധിച്ചു; പട്ടികയിൽ അമോക്സിസിലിൻ മുതൽ ഫോളിക് ആസിഡ് വരെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ ചില മരുന്നുകളുടെ ബാച്ചുകൾ നിരോധിച്ചു. സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് നിരോധനം. ഡിസംബർ മാസത്തിൽ കണ്ടെത്തിയ ഇവയുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചിരിക്കുകയാണ്. ഈ മരുന്നുകളുടെ സ്റ്റോക്ക്…

പാലക്കാ പറമ്പിൽ ഫൈസൽ ചികിത്സാ സഹായ കമ്മിറ്റി പന്നിക്കോട്ടൂർ കുണ്ടായി

നരിക്കുനി ഗ്രാമപഞ്ചായത്ത് കുണ്ടായി പാലക്കാ പറമ്പിൽ ഫൈസൽ (46) ഗുരുതരമായ കരൾ രോഗം ബാധിച്ച് ചികിത്സയിലാണ്. രോഗം ഭേദമാകുന്നതിന് കരൾ മാറ്റിവെക്കണമെന്നതാണ് വിദഗ്ധ ഡോക്ടർമാരുടെ നിർദ്ദേശം. ചികിത്സക്കും കരൾ മാറ്റിവെക്കലിനും 35 ലക്ഷത്തിലധികം രൂപ ചെലവ് വരും എന്നാണ് കണക്കാക്കുന്നത് രോഗികളായ…

പെൺകുട്ടിയെ ട്രെയിനിൽ കണ്ടെന്ന് യാത്രക്കാരൻ; നിർണ്ണായക രേഖാ ചിത്രം പുറത്തുവിട്ട് പോലീസ്

പാലക്കാട്: വല്ലപ്പുഴയിൽ ആറ് ദിവസം മുൻപ് കാണാതായ പെൺകുട്ടിയുടെ വാർത്ത കണ്ട ഒരു യുവാവ് ട്രെയിൻ യാത്രയ്ക്കിടെ താൻ ഈ പെൺകുട്ടിയെ കണ്ടതായി പോലീസിനെ അറിയിച്ചു. തുടർന്ന് ഈ യുവാവി​ന്റെ സഹായത്താൽ പെൺകുട്ടിയുടെ കൂടെ ട്രെയിനിൽ കണ്ടതായി സംശയിക്കുന്ന യുവാവിന്റെ രേഖാചിത്രം…

സഹോ​ദരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; ​ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയിൽ

തിരുവനന്തപുരത്ത് സഹോദരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. വർക്കല പാറയിൽക്കാവ് സ്വദേശിയായ അനിൽകുമാറിനെയാണ് സഹോദരൻ ശ്രീജിത് തലയ്ക്കും കാലിനും വെട്ടിപ്പരിക്കേൽപിച്ചത്. കുടുംബവഴക്കിനെ തുടർന്ന് വാക്കേറ്റം കയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു. ഇന്ന് രാവിലെ 11 മണിയോടെവീട്ടിൽ കിടന്നുറങ്ങുകയായിരുന്ന ശ്രീജിത്തിന്റെ മുറിക്കുള്ളിലേക്ക് അനിൽകുമാർ മണ്ണെണ്ണ പോലെയുള്ള ദ്രാവകം ഒഴിച്ച്…

വാഹന ഉടമയെ ഭീഷണിപ്പെടുത്തി ബൈക്ക് തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ

കോഴിക്കോട്: ബൈക്കിൽ ലിഫ്റ്റ് ചോദിച്ചു കയറിയ യുവാവ് യാത്രാമദ്ധ്യേ വാഹന ഉടമയെ ഭീഷണിപ്പെടുത്തി 2 ലക്ഷം രൂപയുടെ ബൈക്ക് കവർന്നു. സംഭവത്തിൽ ഇപ്പോൾ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുകയാണ് നടക്കാവ് പോലീസ്. അത്തോളി മൊടക്കല്ലൂർ വടക്കേടത്ത് ഷിജിൻ ലാലിനെ (32) യാണ് ഇൻസ്പെക്ടർ…

ശൈത്യകാലത്തെ സാധാരണ അണുബാധയെന്നു വിശദീകരണം’, ആശങ്ക വേണ്ടെന്ന് കേന്ദ്രസർക്കാർ

ബെയ്‌ജിങ്‌: പുതിയ വൈറസിനെ പേടിക്കേണ്ടതില്ലെന്നു ചൈന. നിലവിൽ പുറത്തു വന്ന വൈറസ് വ്യാപന റിപ്പോര്‍ട്ടുകള്‍ ചൈന നിഷേധിച്ചു. ശൈത്യ കാലത്തെ സാധാരണ അണുബാധ മാത്രമേയുളളൂവെന്നും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ശ്വാസകോശ അണുബാധ കുറവാണെന്നുമാണ് ചൈനയുടെ വിശദീകരണം. ശ്വാസകോശങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന അണുബാധയാണ് എച്ച്എംപിവി…

error: Content is protected !!