Author: Pc News

ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി∙ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസായിരുന്നു. ഏറെ നാളായിഅസുഖബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്നു. ഇതിനിടെ ഇന്ന് രാവിലെ തൃപ്പൂണിത്തറ താലൂക്ക് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

കാരുകുളങ്ങര ഓട്ടിലാവിൽ മാളു അമ്മ നിര്യാതയായി

നരിക്കുനി കാരുകുളങ്ങര ഓട്ടിലാവിൽ മാളു അമ്മ (101) നിര്യാതയായി. ഭർത്താവ് പരേതനായ ഓട്ടിലാവിൽ കുഞ്ഞിരാമൻ നായർ.സംസ്കാരം നാളെ വെള്ളി രാവിലെ 9 മണിക്ക് സ്മൃതിപഥം ശ്‌മശാനം (മാവൂർ റോഡ്)

കുറഞ്ഞ ചെലവിൽ കോഴിക്കോട് നഗരത്തിലെ പ്രധാന കാഴ്ചകൾ ആസ്വദിക്കാം, 200 രൂപയുടെ ഉല്ലാസ യാത്ര പാക്കേജുമായി കെഎസ്ആര്‍ടിസി

കോഴിക്കോട്: ആഗ്രഹമുണ്ടായിട്ടും കയ്യിൽ പണമില്ല എന്നതിന്റെ പേരിൽ പല യാത്രകളും യാത്രകൾ മാറ്റി വെക്കുന്നവരായിരിക്കും പലരും എന്നാൽ ഇനി അത് വേണ്ട. കുറഞ്ഞ ചെലവിൽ കോഴിക്കോട് നഗരത്തിലെ പ്രധാന കാഴ്ചകൾ ആസ്വദിക്കാം. കോഴിക്കോട് നഗരം ഉല്ലാസ യാത്ര പദ്ധതിയുമായി എത്തിയിരിക്കുകയാണ് കെഎസ്ആർടിസി.…

31 വയസുകാരിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പോലീസ്

മലപ്പുറം: മലപ്പുറം വേങ്ങരയിൽ യുവതിയെ ഭർതൃവീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. 31 വയസുകാരിയായ ജലീസ ആണ് മരിച്ചത്. ചേറൂർ മിനി കാപ്പ് സ്വദേശി നിസാറിൻ്റെ ഭാര്യയാണ് ജസീല. ഭർതൃവീടിന്റെ അടുക്കളയോട് ചേര്‍ന്നുള്ള ഷെഡിലാണ് യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കാരാത്തോട്…

നരിക്കുനി ആളൊഴിഞ്ഞ മലയിൽ മനുഷ്യന്റെ തലയോട്ടിയും ഷൂവും കണ്ടെത്തി

നരിക്കുനി പടനിലം റോഡിൽ ബൈത്തുൽ ഇസ്സ കോളേജിന് സമീപത്തെ മലയിൽ മനുഷ്യന്റെ തലയോട്ടി ഉൾപ്പെടെയുള്ള അസ്ഥികൂടവും ഷൂവും കണ്ടെത്തി, മൂന്ന് മാസം മുമ്പ് ഈ പ്രദേശത്ത് നിന്ന് ഒരാളെ കാണാതായതായി പരിസരവാസികൾ പറയുന്നു, പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിവരുന്നു,

മടവൂർ അടുക്കത്തുമ്മൽ അതൃമാൻകുട്ടിമരണപെട്ടു

മടവൂർ അടുക്കത്തുമ്മൽ അതൃമാൻകുട്ടിമരണപെട്ടു,നാസർ കരൂഞ്ഞി യുടെ പിതാവാണ് മയ്യത്ത് നിസ്കാരം ഇന്ന് ഞായർഉച്ചക്ക് 1 മണിക്ക് സിഎം മഖാം ജുമാമസ്ജിദിൽ നടക്കും

പാറന്നൂർ പുൽപറമ്പിൽ പുറായിൽ മറിയം അന്തരിച്ചു

നരിക്കുന്നി പാറന്നൂർ പുൽപറമ്പിൽ പുറായിൽ ഇബ്രാഹിം മാസ്റ്ററുടെ ഭാര്യ മറിയം (73) അന്തരിച്ചു മക്കൾ:ഹസീന പുല്ലാളൂർ,അമീൻ അഹ്‌സൻ,ബദറുദ്ദീൻ മാസ്റ്റർ പാറന്നൂർ,നബീല എടവണ്ണ,മരുമക്കൾ: മജീദ് മാസ്റ്റർ പുല്ലാളൂർ,നശീദ പൂനൂർ,മുംതാസ് വട്ടോളി,മുജീബ് റഹ്‌മാൻ എടവണ്ണമയ്യത്ത് നിസ്കാരം ഇന്ന് ശനി ഉച്ചക്ക് 1 മണിക്ക് പാറന്നൂർ…

25 വയസുകാരിയെ കിടപ്പുമുറിയുടെ ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: കാസർകോട് യുവതിയെ ജനൽക്കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ഉപ്പള സോങ്കാലിൽ ആയിരുന്നു സംഭവം. കൊടങ്കൈ റോഡിലെ മൊയ്തീൻ സവാദിന്റെ ഭാര്യ ഫാത്തിമത്ത് നസ്ബീനയാണ് മരിച്ചത്. 25 വയസായിരുന്നു. ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെയാണ് യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുന്നത്.…

വാഹനാപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥി മരണപ്പെട്ടു

ചക്കാലക്കൽ: കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരണപ്പെട്ടു. സൗത്ത് കൊടുവള്ളി സ്വദേശി പുതുക്കുടി ചാലിൽ ഗഫൂറിന്റെ മകൻ മുഹമ്മദ് റിഷാൽ (15) ആണ് മരിച്ചത്.ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു റിഷാൽ. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റതിനെ…

പാറന്നൂർ വെളുത്തേടത്ത് അബുമാസ്റ്റർ മരണപ്പെട്ടു

നരിക്കുനി പാറന്നൂർ വെളുത്തേടത്ത് അബുമാസ്റ്റർ മരണപ്പെട്ടു മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 7മണിക്ക് വെളുത്തേടത്ത് മസ്ജിദിലും 8 മണിക്ക് പാറന്നൂർ ജുമാമസ്ജിദിൽ നടക്കും

error: Content is protected !!