നരിക്കുന്നി പാറന്നൂർ പുൽപറമ്പിൽ പുറായിൽ ഇബ്രാഹിം മാസ്റ്ററുടെ ഭാര്യ മറിയം (73) അന്തരിച്ചു മക്കൾ:ഹസീന പുല്ലാളൂർ,അമീൻ അഹ്‌സൻ,ബദറുദ്ദീൻ മാസ്റ്റർ പാറന്നൂർ,നബീല എടവണ്ണ,മരുമക്കൾ: മജീദ് മാസ്റ്റർ പുല്ലാളൂർ,നശീദ പൂനൂർ,മുംതാസ് വട്ടോളി,മുജീബ് റഹ്‌മാൻ എടവണ്ണമയ്യത്ത് നിസ്കാരം ഇന്ന് ശനി ഉച്ചക്ക് 1 മണിക്ക് പാറന്നൂർ ജുമാ മസ്ജിദിൽ നടക്കും