Author: Pc News

ഫോൺ ഉപയോഗം ; കര്‍ശന നിര്‍ദേശവുമായി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: പൊതു പരീക്ഷകളില്‍ ഇന്‍വിജിലേറ്റര്‍മാര്‍ പരീക്ഷാ ഹാളുകളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നത് വിലക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. പരീക്ഷയുടെ കൃത്യവും കാര്യക്ഷമവും സുഗമവുമായ നടത്തിപ്പ് കണക്കിലെടുത്താണ് ഉത്തരവ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലെ ഹയര്‍സെക്കന്ററി വിഭാഗം പൊതുപരീക്ഷക്കിടെ നടത്തിയ ഇന്‍സ്‌പെക്ഷനില്‍ വ്യാപക ക്രമക്കേട് കണ്ടെത്തിയിരുന്നു.…

പ്രതിഷേധം ഇരമ്പുന്നു; കടുവയെ വെടിവെച്ച് കൊല്ലാൻ ഉത്തരവിട്ട് ജില്ലാ ഭരണകൂടം

മാനന്തവാടി: വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ട മേഖലയിൽ വൻ സംഘർഷാവസ്ഥ. പ്രദേശത്തെ ജനങ്ങൾ വനം വകുപ്പിനെതിരെ ശക്തമായി പ്രതിഷേധം ഉയർത്തുകയാണ്. മന്ത്രി ഒ.ആര്‍. കേളു സംഭവ സ്ഥലത്ത് തുടരുന്നുണ്ട്. മന്ത്രിക്കെതിരെ ജനരോഷം ഇരമ്പുകയാണ്. ഏറെ പണിപ്പെട്ടാണ് പ്രതിഷേധവുമായി എത്തിയ…

ഗ്രേസ് മാർക്ക് പുനഃസ്ഥാപിക്കുന്നത് പരിഗണനയിൽ; നീന്തല്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്ക മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: മുൻപ് പ്ലസ് വണ്‍ പ്രവേശനം തേടുന്ന വിദ്യാർത്ഥികളിൽ നീന്തൽ അറിയാവുന്നവർക്ക് നൽകി വന്ന ഗ്രേസ് മാർക്ക് പുനഃസ്ഥാപിക്കുന്നത് പരിഗണനയിൽ. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. പ്ലസ് വണ്ണില്‍ പ്രവേശനം നേടുന്ന കുട്ടികള്‍ക്ക് നീന്തല്‍ അറിയാമെന്ന സര്‍ട്ടിഫിക്കറ്റ് സ്പോര്‍ട്സ്…

വാട്‌സാപ്പിൽ വില്ലനായി അജ്‌ഞാത സന്ദേശംകുടുംബശ്രീ പ്രവർത്തകരുടെ ഫോൺ ഹാക്ക് ചെയ്തെന്നു പരാതി

കൊടുവള്ളി കൊടുവള്ളിയി ലെയും കിഴക്കോത്തെയും കുടും ബശ്രീ പ്രവർത്തകരുടെ ഫോൺ വാട്സാപിൽ വന്ന അജ്‌ഞാത സന്ദേശത്തിലൂടെ ഹാക്ക് ചെയ്യ പ്പെട്ടതായി പരാതി. കഴിഞ്ഞ 2 ദി വസങ്ങളിലായി ഫോണിലേക്ക് വന്ന എപികെ ഫോർമാറ്റിലുള്ള ഫയൽ തുറന്നവരുടെ ഫോണു കളാണ് ഹാക്ക് ചെയ്യപ്പെട്ടത്.…

വീണ്ടും എംപോക്സ് സ്ഥിരീകരിച്ചു; രോഗം കണ്ടെത്തിയത് ദുബായിൽ നിന്നെത്തിയ ആൾക്ക്

ബെംഗളുരു: ബെംഗളുരുവിൽ ഒരു യുവാവിന് എംപോക്സ് സ്ഥിരീകരിച്ചു. ദുബായിൽ നിന്നും മടങ്ങിത്തിയ ആൾക്കാണ് രോഗബാധ. നിലവിൽ വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലാണ് ഇയാളെന്ന് റിപ്പോ‍ട്ടുകൾ പറയുന്നു. കൂടുതൽ വിശദമായ പരിശോധനകൾക്ക് രോഗിയെ വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്. കർണാടകയിൽ ഈ വ‍ർഷം ഇതാദ്യമായി സ്ഥിരീകരിക്കുന്ന എംപോക്സ് കേസാണിത്.കഴിഞ്ഞ…

40,000 രൂപ ആവശ്യപ്പെട്ടു, വള ഉരച്ചുനോക്കിയപ്പോള്‍ കള്ളം പൊളിഞ്ഞു; ബൈക്കിൽ കയറി സ്ഥലം വിടാൻ ശ്രമിച്ച യുവാവും യുവതിയും പിടിയിൽ

തിരുവനന്തപുരം: മുക്കുപണ്ടം പണയം വെയ്ക്കാൻ ശ്രമിച്ച 2 പേർ പിടിയിൽ. തിരുവനന്തപുരം നെടുമങ്ങാട് റൂറൽ മേഖലയിൽ വച്ചാണ് സംഭവം. പാങ്ങോട് കൊച്ചാലം മൂട് സ്വദേശി ഇർഷാദ്, സുഹൃത്ത് ഭരതന്നൂർ സ്വദേശി നീന എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.…

പുതിയ ഉത്തരവുമായി പൊതുവിദ്യാഭ്യാസ ഡയറക്ടർ

പരീക്ഷ ഹാളിൽ അധ്യാപകർക്ക് മൊബൈൽ ഫോൺ വിലക്ക് ഏർപ്പെടുത്തി ഹയർസെക്കൻഡറി പരീക്ഷ വിഭാഗം ഉത്തരവിറക്കി. ഫോൺ സ്വിച്ച് ഓഫ് ചെയ്താലും പരീക്ഷ ഹാളിൽ അനുവദിക്കില്ല. പരീക്ഷ ക്രമക്കേട് തടയാനാണ് നടപടി. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവാണ് പുറത്തുവന്നത്.കൃത്യവും സുഗമവുമായ പരീക്ഷാ നടത്തിപ്പിന് പരീക്ഷാ…

ജോൺസൻ കോട്ടയത്ത് നിന്ന് പിടിയിൽ

തിരുവനന്തപുരം: കഠിനംകുളത്ത് യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ജോൺസൻ ഔസേപ്പിനെ പോലീസ് പിടികൂടി. കൊല്ലം സ്വദേശിയായ ഇയാളെ കോട്ടയം ചിങ്ങവനത്ത് നിന്നാണ് കസ്റ്റഡിയിൽ എടുത്തത്. വിഷവസ്തു എന്തോ കഴിച്ച ഇയാളെ ഇപ്പോൾ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചതായാണ് ലഭ്യമാകുന്ന വിവരം.കുറിച്ചിയിൽ ഹോം…

ചികിത്സാ പിഴവെന്ന് ആരോപണം; ദമ്പതികൾ ആത്മഹത്യ ചെയ്തത് മകന്‍ മരിച്ച അതേദിവസം

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ ജീവനൊടുക്കാന്‍ തിരഞ്ഞെടുത്തത് മകന്‍ ശ്രീദേവ് മരിച്ച അതേദിവസം തന്നെയാണ്. മുട്ടട സ്വദേശികളായ ശ്രീകല, സ്‌നേഹദേവ് എന്നിവരാണ് മകന്‍ മരിച്ച അതേ ദിവസം തന്നെ മരിക്കാനായി തിരഞ്ഞെടുത്തത്. പതിനൊന്ന് വയസുകാരനായ ഏക മകൻ മരിച്ചതിന്റെ മനോവിഷമത്തിലാണ് ജീവനൊടുക്കാന്‍ തീരുമാനിച്ചതെന്നാണ്…

പദ്ധതി* *നിർവ്വഹണത്തിൽ* *നരിക്കുനി* *ഗ്രാമപഞ്ചായത്തിൻ്റെ* *പ്രവർത്തനം* *മാതൃകാപരം* കെപിസുനിൽകുമാർ

നരിക്കുനി*: ഭരണസമിതിയും, ഉദ്യോഗസ്ഥരും, പൊതുപ്രവർത്തകരും, ചേർന്ന് മികച്ച പ്രവർത്തനത്തിലൂടെ പദ്ധതി നിർവ്വഹണം പൂർത്തിയാക്കുന്ന നരിക്കുനി ഗ്രാമപഞ്ചായത്തിൻ്റെ പ്രവർത്തനം മാതൃകാപരമെന്ന് ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി സുനിൽ കുമാർ നരിക്കുനി ഗ്രാമപഞ്ചായത്ത് വികസ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ഗ്രാമ…

error: Content is protected !!