സംസ്ഥാനപാതകളിലും ടോൾ അത്യാവശ്യമെന്ന് കിഫ്ബി
തിരുവനന്തപുരം: 50 കോടി രൂപയിൽ കൂടുതൽ കിഫ്ബി ഫണ്ടുപയോഗിച്ച് നിർമ്മിച്ച റോഡുകളിൽ ടോൾ പിരിക്കേണ്ടത് അത്യാവശ്യമെന്ന് കിഫ്ബി. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് കിഫ്ബിയുടെ ആവശ്യം. ജനങ്ങളുടെ ഭാഗത്ത് നിന്ന് കടുത്ത പ്രതിഷേധം ഉണ്ടാകുമെന്ന ആശങ്കയിലാണ് സർക്കാർ. റോഡുകളുടെ പട്ടിക,…